കീഴരിയൂർ
പാലിയേറ്റീവ് പ്രവർത്തനം നാടിന് കരുത്തേകും – ടി.പി രാമകൃഷ്ണൻ എം.എൽ.എ, “ഒപ്പമുണ്ട് എപ്പോഴും ” മുദ്രാവാക്യം അന്വർത്ഥമാക്കി ” ഒപ്പരം ” പരിപാടി
കീഴരിയൂർ- തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന കടുത്ത പീഠനങ്ങൾ യുവത്വങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വർത്തമാനകാലത്ത് കാര്യക്ഷമമായ കൗൺസിലൂടെ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനും പാലിയേറ്റീവ് സംഘടനകൾക്ക് സാധിക്കുമെന്നും ...
ബാബു കല്യാണി കീഴരിയൂരിന് മഹാകവി കുമാരനാശാന്‍ പുരസ്ക്കാരം ലഭിച്ചു.
കവിയും ഗാനരചയിതാവും നാടൻ പാട്ട് രചയിതാവുമായ ബാബു കല്യാണി കീഴരിയൂരിന് കോഴിക്കോട് ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാകവി കുമാരനാശാന്‍ പുരസ്ക്കാരം ലഭിച്ചു. മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണന്‍ കുട്ടി ...
കൈൻഡ് കെട്ടിടോദ്ഘാടനം – ജനാവേശമുയർത്തി വിളംബര ജാഥ , ഉദ്ഘാടനം സംപ്തംബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണി.
കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ കെട്ടിടോദ്ഘാടനം സംപ്തംബർ 29 ഞായറാഴ്ച്ച നടക്കും കീഴരിയൂർ സെൻ്റർ മുതൽ അണ്ടിച്ചേരി താഴ വരെ നടത്തിയ വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി വിളംബര ജാഥ രക്ഷാധികാരി കെ ...
കൈൻഡ്; ഒരുക്കങ്ങൾ പൂർത്തിയായി.വിളംബര ജാഥ ഇന്ന് വൈകീട്ട്
കീഴരിയൂർ:ഒരുക്കങ്ങൾ പൂർത്തിയായ കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 29 തിന് ഷാഫി പറമ്പിൽ എം പി നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് നടക്കും. കീഴരിയൂർ സെൻ്ററിൽ ...
കൈൻഡ് പാലിയേറ്റീവ് കെട്ടിടോദ്ഘാടനം – വിളംബര ജാഥ ഇന്ന് വൈകീട്ട് 4.30 ന് നടക്കും
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രചരണാർത്ഥം നടക്കുന്ന വിളംബര ജാഥ ഇന്ന് വൈകീട്ട് 4.30 മുതൽ കീഴരിയൂർ സെൻ്റർ മുതൽ അണ്ടിച്ചേരി താഴ വരെ നടക്കും . ...
ലോക പരിസ്ഥിതി ആരോഗ്യ ദിനത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതിയും ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റും ചേർന്ന് പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു
കീഴരിയൂർ : ലോക പരിസ്ഥിതി ആരോഗ്യ ദിനത്തോടനുബന്ധിച്ച് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരൻ ...
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് -നേന്ത്രവാഴ കന്ന് വിതരണം തുടങ്ങി
നേന്ത്രവാഴ കന്ന് വിതരണം നേന്ത്രവാഴ കന്ന് അവശ്യം ഉള്ള കര്‍ഷകര്‍ 30.09.24 ന് മുന്‍പായി കൃഷി ഭവനില്‍ നേരിട്ട് വന്നോ 0496 2675097, 9383471879 എന്ന നമ്പറുകളിൽ വിളിച്ചോ ഓര്‍ഡര്‍ നല്‍കേണ്ടതാണ് (കുറഞ്ഞത് ...
വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തി
കീഴരിയൂർ: വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തികീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈ.പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടൻ വീട്ടിൽ ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം ...
11-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വയനാടിനെ ചേർത്തുപിടിച്ചതിന് സർട്ടിഫിക്കറ്റ്
11-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് നൽകിയതിനുള്ള സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽ നിന്നും ഏറ്റുവാങ്ങി. ദുരന്തത്തിൽ വയനാട് നടുങ്ങിയപ്പോൾ തങ്ങളുടെതായ ചേർത്ത് പിടിക്കലി നാണ് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് ...
ജനങ്ങളെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
നടുവത്തൂർ, : ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക ജനങ്ങളെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുക എന്ന ലക്ഷ്യവുമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റ് ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം ...