കീഴരിയൂർ
നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് മെഡിസിൻ ചാരിറ്റി രംഗത്ത് പ്രവർത്തിക്കാൻ CARITAS പ്രവാസി കൂട്ടായ്മ
നടുവത്തൂർ:സാമ്പത്തികമായിബുദ്ധിമുട്ട് അനുഭവിക്കുന്നസ്ഥിരമായി മെഡിസിൻ കഴിക്കുന്ന രോഗിക്കൾക്ക്എല്ലാ മാസവും ആവശ്യമായ മെഡിസിൻ തികച്ചും സൗജന്യമായി അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നുള്ള പ്രവർത്തനത്തിന് CARITAS എന്ന നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് തുടക്കം കുറിച്ചു.സർക്കാരിൽ ...
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ : നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പൺ ജിംനേഷ്യം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പത്ത് ...
നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവം സമാപിച്ചു
അരിക്കുളം:മാവട്ട് നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ത്തിലെ ആറാട്ട് മഹോത്സവം സമാപി ച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷ്രേതം ത്രന്തി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പുതിരിപ്പാട് കാര്‍ മികത്വം വഹിച്ചു. ഉത്സവത്തിന്റെ വിവിധ ദിനങ്ങളില്‍ മെഗാ ...
കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കോരപ്ര : കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. ശശി പാറോളി അദ്ധ്യക്ഷനായി. സജീവ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ...
കൈൻഡ് പാലിയേറ്റീവിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു. ഫലങ്ങൾ വിശദമായി
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി വിതരണം നടത്തിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു. കൈൻഡ് ചെയർമാൻ ...
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി കീഴരിയൂർ വാർഷികാഘോഷം നടത്തി
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി. കീഴരിയൂർ രണ്ടാം വാർഷികാഘോഷം നടത്തി.കാലത്ത് 11 മണി മുതൽ വിവിധ കലാപരിപാടികളോടെ നടന്നു.കിഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . ശ്രീ :കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ...
എയർസോൺ ടൂർസ് & ട്രാവൽസ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ : കീഴരിയൂർ സെൻ്ററിൻ്റെ മാറ്റത്തിന് കുതിപ്പേകി എയർ സോൺ ട്രാവൽ ഏജൻസി കീഴരിയൂർ സെൻററിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഉദ്ഘാടനം കണിയാണ്ടി മറിയം ഉമ്മ നിർവ്വഹിച്ചു. എല്ലാ വിധ ഫ്ലൈറ്റ് ടിക്കറ്റുകൾ, വിനോദയാത്ര ...
റോഡ് ഉൽഘാടനം ചെയ്തു
കീഴരിയൂർ കോരപ്ര: രാജ്യസഭാംഗം PV അബ്ദുൽ വഹാബ് MP യുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് കോരപ്ര 13ാം വാർഡ് കൊളോർക്കണ്ടിത്താഴ ചാത്തൻ പറമ്പത്ത് റോഡ് വാർഡ് മെമ്പർ ഗോപാലൻ കുറ്റി ഓയത്തിൽ ...
കൈൻഡ് പാലിയേറ്റീവിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നാളെ
കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻെറ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നാളെ കൈൻഡിൽ വെച്ച് നടക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വാർഡ് മെമ്പർമാരായ സുരേഷ് ...
സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ നാട്ടു പൊലിമ പുതുവത്സരപരിപാടി ഇന്ന്
സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ , ജിപ്സിയ സെൻ്റർന് സമീപം പൊടിയാടി ,കോരപ്ര യിൽ ” നാട്ടു പൊലിമ” എന്ന പേരിൽ നടക്കുന്ന പുതുവത്സരപരിപാടി പരിപാടി ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ ...