കീഴരിയൂർ

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു.

കീഴരിയൂർ :ലോക കൊതുകു ദിനമാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ നിർമ്മല ടീച്ചർ ...

ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം

കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം ഇന്ന് നടന്നു . പ്രധാനാധ്യാപിക സുഗന്ധി ടി. പി കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കൃതം ക്ലബ്ബിലെ മുഴുവൻ കുട്ടികൾക്കും സംസ്കൃത ദിന ...

കർഷക ദിനാചരണം സംഘടിപ്പിച്ചു

കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു.കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് (1200) കടന്നവേളയിൽസ്കൂളിന് സമീപത്തെ അറിയപ്പെടുന്ന കർഷകനായ നാരായണൻ കെ എംകണ്ടച്ചം കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂളിലെ കുട്ടി കർഷകനായ ...

പയ്യോളി അങ്ങാടിയിൽ സ്നേഹത്തിൻ്റെ ചായക്കട, പതാകയുയർത്തി നാസർക്ക

പയ്യോളി അങ്ങാടിയിൽ നാല് പതിറ്റാണ്ട് സ്നേഹത്തിൻ്റെ ചായക്കടയിൽ നാസർ കീഴരിയൂരിൻ്റെ കൈപ്പുണ്യത്തിൻ്റെ മാധുര്യം നുകരാത്തവരായി ആരും തന്നെയില്ല. നാട്ടു വർത്തമാനവും ചായയും പലഹാരങ്ങൾക്കുമപ്പുറം നാല് പതിറ്റാണ്ടിൻ്റെ കർമ്മപഥത്തിൽ ലളിതനായ നാസർക്കാ നാട്ടുകാരുടെ മനസ്സിൽ ...

കീഴിരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു

കീഴിരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു .പച്ചക്കറി വിത്തിൻ്റെ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ലാൽ ബാഗ് അലി അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത്വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ...

തങ്കമല ക്വാറി ലൈസൻസ് റദ്ദ്ചെയ്യണം യുഡി എഫ് നേതൃത്വത്തിൽ ജനപക്ഷ പ്രക്ഷോഭം 22 ന് കാലത്ത് 10 മുതൽ രാത്രി 10 വരെ

കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ അടിയന്തരമായി റദ്ദ് ...

സി പി ഐ എം കീഴരിയൂർ മുൻബ്രാഞ്ച് സെക്രട്ടറി എൻ.സി. കുഞ്ഞ്യാത്തുവിൻ്റെ അനുസ്മരണം നടന്നു

സി പി ഐ എം കീഴരിയൂർ മുൻബ്രാഞ്ച് സെക്രട്ടറി എൻ.സി. കുഞ്ഞ്യാത്തുവിൻ്റെ അനുസ്മരണം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു ഐ. ഷാജി സ്വാഗതം പറഞ്ഞു. ടി.പി. അബു അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ...

സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” സെലക്ഷൻ നേടി

ദേശീയ സിനിമ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ “സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും ...

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമവും ആദരവും നടന്നു.

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമവും ആദരവും നടത്തി.കീഴരിയൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് നടത്തിയ യോഗത്തിൽ ക്ഷീര കർഷകരായ പുള്ള്യോത്ത് പ്രകാശൻ, മുതുവന നാരായണി അമ്മഎന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, ...

കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും

കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ...