കീഴരിയൂർ
ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു
ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചുപ്രസിഡന്റ്. അഡ്വ കെ പ്രവീൺകുമാർവർക്കിങ് പ്രസിഡന്റ്. കെ സുരേന്ദ്രൻവൈസ് പ്രസിഡന്റ്. എം എം രമേശൻസെക്രട്ടറി. ആർ. ജെ. ...
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടി പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ കീഴരിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
SVAGHSS NSSയൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു
നടുവത്തൂർ:SVAGHSS NSS യൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി. കൃഷി ഓഫീസർ ശ്രീമതി അശ്വതി ഹർഷൻ, ...
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രബില കാഞ്ഞിരോട്ട്
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രബില കാഞ്ഞിരോട്ട് ഒന്നാം സ്ഥാനം നേടി ‘
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അശ്വതി ബി.എസ് കീഴരിയൂർ
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അശ്വതി ബി.എസ് കീഴരിയൂർ ഒന്നാം സ്ഥാനം നേടി.
400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ
400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം ...
ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു.
നടുവത്തൂർ:നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു. വാർഡ് മെമ്പർ അമൽ സരാഗ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി ...
💥SPECIAL STORY 💥 വനമിറങ്ങുന്ന വന്യജീവികൾ…..
ഗ്രാമത്തിൽ കാണാതിരുന്ന വന്യജീവികൾ വനമിറങ്ങി നാട്ടിൽ വാസം തുടങ്ങി. അഞ്ചാറ് കൊല്ലം മുമ്പുവരെ കാണപെടാതെ കിടന്ന കുരങ്ങുകൾ ഇന്ന് നാട്ടിൽ സുലഭമായി കണ്ട് തുടങ്ങി വയലിലും ഇടവഴി വക്കിലും റോഡിലും എല്ലാം ഇവയുടെ ...
കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ – ആഘോഷ കമ്മിറ്റി രൂപീകരിച്ചു
കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ നടത്തപ്പെടുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഏയം ലിജിത്ത് ലാലു അദ്ധ്യക്ഷം ...
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനതലം വരെയുള്ള ...