കീഴരിയൂർ
നാരായണമംഗലത്തു താഴ പുന്നോളി താഴ പൊതുവഴിൽ യാത്ര ദുസ്സഹമാവുന്നു.
കീഴരിയൂർ: നാരായണമംഗലത്തു താഴ പുന്നോളി താഴ പൊതുവഴി കുറച്ചു നാൾ മുൻപ് വരെ മാവട്ടു പ്രദേശകാർക്ക് പുന്നോളി താഴ എത്താനുള്ള പൊതു വഴി ആയിരുന്നു വാഹന സൗകര്യം കൂടിയപ്പോൾ ആളുകൾ പലവഴി തിരഞ്ഞു ...
നാട്ടുകൂട്ടം നടുവത്തൂർ കലിയൻ ദിനാഘോഷം നടത്തി
കീഴരിയൂർ: നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു.കാർഷിക സംസ്കൃതിയുടെ ഭാഗമായിട്ടാണ് ഈ ആഘോഷം ആചരിക്കുന്നത് സന്ധ്യാ സമയത്ത് ചൂട്ടു കത്തിച്ച് വാഴ പോള കൊണ്ട്കൂടൊരുക്കി, അതിൽ പ്ലാവില കൊണ്ട് ...
വീടിനു മുകളിൽ മരം വീണു വീടിൻ്റെ സ്ലാബ് ഭാഗികമായി തകർന്നു
കീഴരിയൂർ :ശക്തമായ മഴയിലും കാറ്റിലും കീഴരിയൂർ കുറുമയിൽ താഴ പുതിയെടുത്ത് മീത്തൽ പ്രദീപൻ്റെ വീടിന് മുകളിൽ മരം വീണു. വീടിൻ്റെ സ്ലാബ് തകർന്നിട്ടുണ്ട്. വീണ മരം മുറിച്ചു മാറ്റിയിട്ടുണ്ട്.
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം നടന്നു.
കീഴരിയൂർ : കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ മനോജ് ഇ.എം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിങ്കാരി മേള അരങ്ങേറ്റം പുലരി വായന ...
മഴക്കാലത്ത് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും തങ്കമല ക്വാറിയിൽ നിന്ന് ഒഴുക്കുന്നതായി നാട്ടുകാർ
കീഴരിയൂർ: മഴക്കാലത്ത് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും തങ്കമല ക്വാറിയിൽ നിന്ന് ഒഴുക്കുന്നതായി നാട്ടുകാർ കീഴരിയൂർ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന തങ്കമല ക്വാറിയിൽ നിന്ന് കക്കൂസ് മാലിന്യവും വെടി മരുന്നും ...
കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു.
പുതിയതായി ഗതാഗത സൗകര്യം എളുപ്പമായ കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു. രണ്ടാമത്തെ പാലമായ മുറി നടക്ക ലിന് ശേഷം വരുന്ന വളവുകൾ ചേർന്നു പോകുന്നത് പുഴക്കരികിലൂടെയാണ് ‘ പുഴയോട് ...
സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിലേക്ക്
സാമൂഹ്യ സുരക്ഷ പെൻഷൻ നേരിട്ട് വീട്ടിൽ എത്തിക്കുന്നവരിൽ മഴുവൻ തുകയും കിട്ടാതെ ബാക്കി അക്കൗണ്ടിലേക്ക് പോവുന്ന കിടപ്പ് രോഗികൾ അവരുടെ ആധാർ കോപ്പി വാർഡ് മെമ്പറെയോ, പഞ്ചായത്തിലോ എത്തിക്കേണ്ടതണെന്ന് അധികൃതർ അറിയിക്കുന്നു. Also ...
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ മഴ യാത്ര നടത്തി
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. സുരേഷ് ബാബു, ദിനീഷ് ബേബി കബനി എന്നിവർ ...
“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…
ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽസുനീശേഖർ രചനയും സംവിധാനവും നിർവഹിച്ചസിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ ...
മഴയിൽ റോഡിൽ ഒഴുകി വന്ന മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി തീരം റസിഡൻസ് അസോസിയേഷൻ
കീഴരിയൂർ : റോഡിൽ മഴയിൽ ഒഴുകി വന്ന മണ്ണ് നീക്കം ചെയ്തു തീരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ : മണ്ണാടി -കണ്ണോത്ത് യു.പി സ്കൂൾ റോഡിലേക്ക് മഴയിൽ കല്ലും മണ്ണും ഇറങ്ങി കാൽനടയാത്രക്കും ...