കീഴരിയൂർ

പഴയന രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂരിൽ സർവ്വകക്ഷി അനുശോചനം യോഗം ചേർന്നു.

പൗരമുഖ്യനും കീഴരിയൂരിലെ മുൻ കാല കോൺഗ്രസ് നേതാവുംസഹകാരിയും നടുവത്തൂർ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും പി ഡബ്ലു. ഡി കോൺട്രക്റ്റുമായ പി.രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂർ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ...

റോഡ് തടസ്സപ്പെടും

ട്രാന്‍സ്ഫോര്‍മര്‍ മുക്ക്‌ മുതല്‍ മoത്തില്‍ താഴെ വഴി നടൂവത്തൂര്‍ പോസ്റ്റ് ഓഫീസ്‌ വരെയുള്ള റോഡിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ എപ്രില്‍ മാസം 5 വരെ റോഡ്‌ അടച്ചിടുന്നതാണ്‌.

ആർമർ ഫിറ്റ്നസ്സ് ക്ലബ് കീഴരിയൂർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കീഴരിയൂർ: ആർമർ ഫിറ്റ്നസ്സ് ക്ലബ് കീഴരിയൂർ; ക്ലബ്‌ അംഗങ്ങളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു,യുവ തലമുറക്ക് ആരോഗ്യ സംരക്ഷണത്തിനും ലഹരിയുടെ നീരാളി പിടിയിൽ പെട്ടുപോവാതെ യുവ തലമുറയെ ആരോഗ്യ വഴിയിൽ നയിക്കാനും ഇതുപോലുള്ള സംരഭങ്ങൾ ...

കീഴരിയൂർ :വടക്കുംമുറിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുബസംഗമം സംഘടിപ്പിച്ചു

കീഴരിയൂർ : മദ്യശാലകൾ തുറന്നുകൊടുത്തും കഞ്ചാവും എം.ഡി.എം എ യും സാർവത്രികമാക്കിയും നാടിൻ്റെ ഐക്യവും സമാധാനവും തകർത്തു കൊണ്ടിരിക്കുന്ന പിണറായി വിജയൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രമെ കേരളം രക്ഷപ്പെടുകയുള്ളൂ എന്ന് DCC ...

കീഴരിയൂർ പുള്ളിയോത്തറയിൽ നിർമ്മിച്ച എം. സി.എഫ് ഉദ്ഘാടനവും കീഴരിയൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപനവും ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു

കീഴരിയൂർ പുള്ളിയോത്തറയിൽ നിർമ്മിച്ച എം. സി.എഫ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉൽഘാടനം നിർവഹിച്ചുകീഴരിയൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രസിഡണ്ട് കെ.കെ. നിർമ്മലഅധ്യക്ഷയായി. മികച്ച നിലവാരം പുലർത്തുന്ന എം. സി.എഫ് ബെയിലിംഗ് മെഷിൻ ...

കീഴരിയൂർ മണ്ഡലം പതിമൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു.

സർവ മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാറിൻ്റെ അന്ത്യത്തിന് ആക്കം കൂട്ടുന്ന തരത്തിലായി മാറണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് DCC പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ പറഞ്ഞു.മരുന്നില്ലാത്ത ആശുപത്രിയും അവശ്യ സാധനങ്ങളില്ലാത്ത ...

ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ തടസ്സം നേരിടും

ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ കെ-സ്മാര്‍ട്‌ സോഫ്റ്റ് വെയർ വിന്യസിക്കുന്നതിൻ്റെ ഭാഗമായി 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ സേവനങ്ങള്ക്കായി ജനങ്ങള്‍ക്ക്‌ അപേക്ഷ നല്‍കാൻ കുഴിയുന്നതല്പ. ഏപ്രിൽ 1 മുതല്‍ ഏപ്രില്‍ 9 ...

കീഴരിയൂർ : ചാരമംഗലത്ത് ശ്രീ ഭഗവതി ക്ഷേത്രം ഉത്സവം കൊടിയേറി

കീഴരിയൂർ :നടുവത്തൂർ, മഠത്തിൽ താഴ ചാരമംഗലത്ത് ഭഗവതീ ക്ഷേത്രം ഉത്സവം കൊടിയേറി.തുടർന്ന് തിരുവാതിരക്കളി അരങ്ങേറി.25 ന് ക്ഷേത്ര ചടങ്ങുകൾ, വെള്ളാട്ട്, താലപ്പൊലി, മഠത്തിൽ താഴ നിന്നും പുറപ്പെടുന്ന ആഘോഷ വരവ് എന്നിവ ഉണ്ടാകും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസത്തിനെതിരായ ബിൽ പാസാക്കി നിയമം നടപ്പിലാക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. പരിഷത്തിൻ്റെ ...

കീഴരിയൂർ മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കേന്ദ്ര സംസ്ഥാന സർക്കാറുകൾ രാജ്യത്തിന് ശാപമായി മാറുന്നു.മുനീർ എരവത്ത്.കീഴരിയൂർ-ജനങ്ങൾക്ക് ഐക്യബോധവും സുരക്ഷയും നൽകേണ്ട സർക്കാരുകൾ രാഷ്ട്രീയ ലാഭത്തിനും അധികാര നിലനിൽപ്പിനുമായി സ്വീകരിക്കുന്ന നയങ്ങൾ നാടിന് ശാപമായി മാറുകയാണെന്ന് DCC ജനറൽ സെക്രട്ടറി മുനീർ ...

error: Content is protected !!