കീഴരിയൂർ

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു

വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.അഭിരാം,അഭിൻകൃഷ് ,നിവേദ്യ ,വേദമിത്ര, മാളവിക ദേവനന്ദതന്മയ ,അംന ,പ്രണവ് എന്നിവർ ക്ലാസ് പ്രതിനിധികളായി തിരഞ്ഞെടുത്തു.ചെയർപേഴ്സൺ ആയി ...

സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം സംഭാവന നല്കി ഭാവനാ സ്റ്റുഡിയോ .കീഴരിയൂർ

കീഴരിയൂർ :കൊടിയ ദുരന്തത്തിനിരയായ വയനാടിന്റെ വീണ്ടെടുപ്പിനായി , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുന്ന സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ സുതാര്യമായ , എളിയ പരിശ്രമങ്ങൾക്ക് പിൻ തുണയറിയിച്ചുകൊണ്ട് , സ്വാതന്ത്ര്യ ദിനത്തിലെ ...

കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം ആചരിച്ചു

കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം പതാക ഉയർത്തൽ – പായസ വിതരണം എന്നിവ നടത്തി -കലാവേദി പരിസരത്ത് കലാവേദി പ്രസിഡണ്ട് ലാൽ ബാഗ് അലി പതാക ഉയർത്തി സെക്രട്ടറി കെ ...

കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച പതിനെട്ടാമത് “സ്വാതന്ത്ര്യം തന്നെ അമൃതം” ചരിത്രമെഗാക്വിസ്സ് നടന്നു.

കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സാഘടിപ്പിച്ച പതിനെട്ടാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്രമെഗാ ക്വിസ്സിൽ എൽ.പി വിഭാഗംഒന്നാം സ്ഥാനം ശിവാനി കെ- കെ (കീഴരിയൂർ എം.എൽ.പി സ്ക്കൂൾ ...

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വായന ശാല പ്രസിഡണ്ട് ലെനിൻസ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. മറ്റു വായനാശാല ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. വൈകീട്ട് അമ്മയും കുഞ്ഞും സ്വാതന്ത്ര്യ സമര ...

കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു

കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു .താല്‍പര്യം ഉള്ള കര്‍ഷകര്‍ 17/08/24 ശനിയാഴ്ച കൃഷി ...

കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17

കീഴരിയൂർ: കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17 ന് കീഴരിയൂർ കൃഷിഭവനിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര എം എൽ ...

ഫോൺ കളഞ്ഞു കിട്ടി –

നെല്ല്യാടി ക്ഷേത്രത്തിന് സമീപത്തു നിന്ന് ഫോൺ കളഞ്ഞുകിട്ടി. തെളിവു സഹിതം ഫോട്ടോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . പ്രൊഫൈൽ ചിത്രമാണ് ഫോട്ടോയിൽ കാണുന്നത്

കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ സ്വാതന്ത്ര്യ ദിനാചരണം നടത്തി

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ സ പതാകയുയർത്തി സ്വാതന്ത്ര്യ ദിനാചരണം നടന്നു രക്ഷാധികാരി കേളോത്ത് മമ്മു പതാക ഉയർത്തി . ചടങ്ങിൽ കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹിമാൻ, വൈസ് ...

നടുവത്തൂർ യു.പി സ്കൂൾ സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കീഴരിയൂർ :നടുവത്തൂർ യു.പി. സ്കൂളിൽ സ്വാതന്ത്യദിനാചരണ പരിപാടികൾ പ്രധാനാധ്യപകൻ ജയരാമൻ എൻ.വി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് സായ് പ്രകാശ്. എൻ.കെ. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ...

error: Content is protected !!