ഗൾഫ്
ഗ്ലോബൽ വില്ലേജ് മിഴി തുറന്നു: ഇനി ആഘോഷ രാവുകൾ
ദുബൈ: ആറു മാസം നീളുന്ന ആഘോഷ രാവുകളിലേക്ക് മിഴി തുറന്ന് ഗ്ലോബൽ വില്ലേജ്. വർണ വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെയാണ് 29ാമത് എഡിഷനായി ആഗോള ഗ്രാമം ഹൃദയം തുറന്നത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ...
മിഡില്‍ ഈസ്റ്റില്‍ കരുത്ത് തുടര്‍ന്ന് ഖത്തര്‍, ബഹുദൂരം മുന്നില്‍
ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ഖത്തര്‍. യുഎന്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ ഖത്തറിനുണ്ടായത് റെക്കോഡ് വളര്‍ച്ചയാണ്. മിഡില്‍ ഈസ്റ്റ് ടൂറിസം വിപണിയിലെ പ്രബല ശക്തിയായി ഖത്തര്‍ ഉയരുന്നു ...
മരുഭൂമിയിലെ ‘പറക്കും മുയൽ’
മരുഭൂമിയെന്നാൽ നാം സഞ്ചരിക്കുന്ന റോഡിന് ഇരുവശവും കാണുന്ന പലരൂപത്തിലും ഭാവത്തിലുമുള്ള മണൽപരപ്പുകൾ മാത്രമല്ല. കാറ്റിനോടൊപ്പം ചൂടുപ്പിടിച്ച സഞ്ചാരത്തിനിടയിൽ വഴികളിലെ തടസങ്ങളിൽ തട്ടി ശിൽപങ്ങളും കുന്നുകളുമായി രൂപപ്പെടുന്ന മരുഭൂമിയുടെ വേഷപകർച്ചകൾ വിസ്മയങ്ങളുടെ വിസ്മമയങ്ങളാണ്. മരുഭൂമിയുടെ ...
കൈൻഡ് ഖത്തർ കീഴരിയൂർ കൂട്ടായ്മ “കൈൻഡ് ഫെസ്റ്റ് 2024” ഇന്ന്…
ഖത്തർ: കൈൻഡ് കീഴരിയൂർ കൂട്ടായ്മയുടെ സൗഹൃദ സംഗമവും സിവിൽ സർവ്വീസ് ജേതാവ് ശാരികക്കുള്ള അനുമോദനവും കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഇന്ന് ഖത്തറിൽ നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും കീഴരിയൂരിലെ രോഗം കൊണ്ട് ...
ആഢംബര യാത്രക്ക് പുതിയ മുഖം; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേസ്ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ദോഹ: ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനം ചെയ്തു. കൈൻഡ് ഫെസ്റ്റ് 2024 ജൂലൈ 26ന് 6 മണിക്ക്
ദോഹ :- ഖത്തർ കീഴരിയൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന KIND FEST 2024 എന്ന പരിപാടിയുടെ പോസ്റ്റർ പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സഫാരി മാളിൽ വെച്ച് പ്രകാശനം ചെയ്തു. സിനി താരം ...
അറബികളും ഇനി ഒരിക്കലും മറക്കില്ല ജോർജിനെ; യുഎഇയിലെ റോഡിന് മലയാളിയുടെ പേര്
ഒരു വ്യക്തിയോടുള്ള ആദരവ്, നാടിന് വേണ്ടി ചെയ്ത നന്മ, നേട്ടങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ പേര് പ്രദേശത്തെ റോഡിന് നല്‍കുന്നത്. പലരുടേയും മരണാനന്തരം അവരുടെ ഓർമ്മകള്‍ നിലനിർത്താന്‍ ഇത്തരം നാമകരണങ്ങള്‍ സഹായകരമാവാറുണ്ട്. ...
യുഎഇയില്‍ യുപിഐ ആക്ടീവ്; ഇന്ത്യക്കാര്‍ക്ക് ഇനി ഗൂഗിള്‍പേ, ഫോണ്‍പേ വഴി പണമടയ്ക്കാം
ദുബായ്: യുഎഇയിലെ തങ്ങളുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളിലുടനീളം ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമായി. ഇനി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫോണ്‍ പേ, ഗൂഗിള്‍ പേ ...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...
മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു
ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, ...