ടെക്നോളജി
വാട്‌സ്ആപ്പില്‍ ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം
ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്പിനുള്ളില്‍ തന്നെ ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പുള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്. ...
ഗെയിമിങ് ലാപ്ടോപ്പുകൾ അറിയേണ്ടതെല്ലാം..; ഇനി കൺഫ്യൂഷനില്ലാതെ മികച്ച ലാപ്ടോപ്പുകൾ വാങ്ങാം
ഗെയ്മിങ് എന്ന് പറഞ്ഞാൽ കേവലം വിനോദത്തിന് അപ്പുറത്തേക്ക് ഇന്നൊരു പ്രൊഫഷനാണ്. നന്നായി ഗെയിം കളിച്ച് മാത്രം ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും സാമൂഹിക നേട്ടങ്ങളുമുണ്ടാക്കിയ ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഒരുപാടുണ്ട്. ‘ഫണ്ണിന്’ വേണ്ടി ...
ടിക്കറ്റ് ബുക്കിങ്ങ് മുതൽ സാധനങ്ങൾ വരെ വാങ്ങി തരും; എ.ഐയെ അടിമുടിമാറ്റാൻ ഗൂഗ്ളിന്റെ ജാർവിസെത്തുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ കമ്പനികളിലൊന്നാണ് ഗൂഗ്ൾ. പിക്സൽ 9 സീരിസിലൂടെ ചില ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഗൂഗ്ൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അതിനുമപ്പുറത്തേക്കുള്ള സാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തുറന്നിടാനാണ് ഗൂഗ്ൾ ഒരുങ്ങുന്നത്. ...
യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും
യൂട്യൂബ് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന സ്ലീപ്പര്‍ ടൈമര്‍ ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും ലഭ്യമാകും. യൂട്യൂബില്‍ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് ...
50 വർഷത്തെ നിഗൂഢതക്ക് ശേഷം പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം
ലണ്ടൻ: ദീർഘകാലത്തെ ഗവേഷണത്തിനൊടുവിൽ പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ‘മാൽ’( MAL) എന്ന് പേരിട്ട പുതിയ രക്തഗ്രൂപ്പിന്റെ കണ്ടെത്തലോടെ 50 വർഷം പഴക്കമുള്ള നിഗൂഢതക്ക് പരിഹാരമായി. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ ...
18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം
പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് ...
സ്മാർട്ട് വാച്ചും അതിന്‍റെ ഫീച്ചറുകളുമറിയാം
ടെക്നോളജിയുടെ അതിപ്രസരം നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഉടലെടുക്കുന്ന ഈ കാലത്ത് സ്മാർട്ട് വാച്ചുകൾക്ക് ഒരുപാട് പ്രധാനമുണ്ട്. സമയം നോക്കാൻ മാത്രം വാച്ച് ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും ടെക്നോളജി ലോകത്തെ ഒരു ഗെയി ചേഞ്ചർ തന്നെയാണ് ...