പൊതു വാർത്ത
അധ്യക്ഷ പദവിയി ൽ മൂന്ന് വർഷം; കെ. പ്രവീൺ കുമാറിന് ആദരം
ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷ പദവിയിൽ മൂന്ന് വർഷം പിന്നിട്ട അഡ്വ: കെ. പ്രവീൺ കുമാറിനെ അരിക്കുളം മണ്ഡലം കമ്മറ്റി ധന്യതാപത്രം നൽകി ആദരിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. പി. ...
ഓസ്ട്രേലിയയിൽ ആദ്യമായൊരു മലയാളി മന്ത്രി; ഇന്ത്യയ്ക്കും അഭിമാനമായി ജിൻസൺ
കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസന് ലഭിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസാണ് ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ...
പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സർജറി; 15കാരൻ മരിച്ചു
പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്. ...
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ.ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ...
കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും
കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പില്‍ പരാതി ഉയര്‍ന്നിരുന്നു.ഇതു ...
കൊയിലാണ്ടിയിൽ സൗജന്യ മെഗാതൊഴിൽമേള നാളെ; ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും.
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽമേള നടത്തുന്നു. അന്നേദിവസം 48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ...
വി. വി .എം ബഷീർ മാസ്റ്ററെ അധ്യാപക ദിനത്തിൽ ആദരിച്ചു
അരിക്കുളം : കെയുടിഎ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി കെ നായർ മെമ്മോറിയൽ സ്കൂൾ മുൻ ഉർദു അധ്യാപകനും, മുൻ കെയുടിഎ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന വി. വി .എം ...
സപ്ലൈകോ ഓണച്ചന്ത ഇന്നുമുതൽ; പഞ്ചസാരക്കും മട്ടയരിക്കും വില കൂട്ടി; 3 ഇനങ്ങൾക്ക് വില കുറച്ചു
സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഓണച്ചന്ത തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ മുതൽ തന്നെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. ...
ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ
ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ...
കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം- ആമ്പിലേരി കാർഷിക കൂട്ടായ്മ
അരിക്കുളം. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലുള്ള തകർച്ച കാരണം വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന കർഷകരുടെ കാർഷിക വിളകൾ മുഴുവനും യാതൊരു മാനദണ്ഡവുമില്ലാതെസർക്കാർ ചിലവിൽ സൗജന്യമായി ഇൻഷുർ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ...