പൊതു വാർത്ത

കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ നശിച്ചു. ഓരുവെള്ളം കയറി കൃഷിയും ശുദ്ധജലവും ഇല്ലാതാവുന്നു.

കീഴരിയൂര്‍ :കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ മുറിഞ്ഞു പോയിരിക്കുന്നു. അകലാപ്പുഴയില്‍ നിന്നും ഈഭാഗത്ത്കൂടി ഉപ്പുവെള്ളം കയറിക്കഴിഞ്ഞാല്‍ ചെറുപുഴ പൊടിയാടി ഇരിങ്ങത്ത് വരെ നെൽകൃഷി ഉൾപ്പെടെ മറ്റു കൃഷികൾ എല്ലാം ...

പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തി; മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം

പാലക്കാട്: വടക്കഞ്ചേരിയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം. കിഴക്കഞ്ചേരി കോരഞ്ചിറ അടുക്കള കുളമ്പ് ലളിതയുടെ മാലയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാന്‍ എന്ന് പറഞ്ഞെത്തിയ യുവാവാണ് മോഷണം നടത്തിയതെന്ന് ...

ഐഎസ്‌ആര്‍ഒ യുടെ പുതിയ ചെയര്‍മാനും ബഹിരാകാശ വകുപ്പ്‌ സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു

ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ – ഐഎസ്‌ആര്‍ഒ യുടെ പുതിയ ചെയര്‍മാനും ബഹിരാകാശ വകുപ്പ്‌ സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു. ഈ മാസം 14ന്‌ അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ...

പേരാമ്പ്ര ചേനോളിയിൽ ഗുഹ കണ്ടെത്തി

പേരാമ്പ്ര : കളോളിപ്പൊയിൽ ഒററപുരയ്ക്കൽ വസന്തയുടെ വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോൾ മണ്ണ് നീക്കിയപ്പോഴാണ് കരിങ്കൽ പാളി കണ്ടെത്’ പാളി നീക്കിയപ്പോൾ ഗുഹയുടെ മുൻഭാഗത്തായി ഒരു മൺകലം കാണുകയും ഉടമ പണി നിർത്തുകയു ...

മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോൽത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്  ഫിബ്രവരി 2 മുതൽ 9 വരെ സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോൽത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ...

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെ മ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു.

ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി ഹണി റോസിൻ്റെ പരാതിയിലാണ് വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ...

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ്‌ നേടി പൊയില്‍ക്കാവ്‌ എച്ച്‌.എസ്‌, എസിലെ കൃഷ്ണയും സംഘവും

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ്‌ നേടി പൊയില്‍ക്കാവ്‌ എച്ച്‌.എസ്‌, എസിലെ കൃഷ്ണയും സംഘവും . മൂന്നാം തവണയാണ് കൃഷ്ണയും സംഘവും ഈ നേട്ടം കൈവരിക്കുന്നത്. ‘ ...

പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാവുവട്ടം, ഉളിയേരി സ്വദേശികൾ .

വൈത്തിരി:പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു.മരിച്ചത് കൊയിലാണ്ടി കാവുവട്ടം, ഉളിയേരി സ്വദേശികളാണ് .കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി(34) ...

യുവാവ് ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം നടത്തിയത് കോടികളുടെ സൈബർ തട്ടിപ്പ്; കൊല്ലം സ്വദേശി ജയിലില്‍ കിടന്നത് ഒരാഴ്ചതെലങ്കാന പൊലീസിന്‍റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ജയിലിൽ കിടക്കേണ്ടി വന്നു

കൊല്ലം: കൊല്ലം സ്വദേശിയായ യുവാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം കോടികളുടെ സൈബർ തട്ടിപ്പ് നടത്തി. തെലങ്കാന പൊലീസിന്‍റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ...

ഹൃദയപൂർവ്വം” കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഉച്ചഭക്ഷണവിതരണം – ഇന്ന് കീഴരിയൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ – കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ജനുവരി 6 തിങ്കൾ ഇന്ന് ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ ...

error: Content is protected !!