പൊതു വാർത്ത
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 ...
എറണാകുളം-ബെംഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ
എറണാകുളം-ബെംഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാത്തതിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു. മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായി. എന്നാൽ, ...
പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ സെപ്റ്റംബർ 2 നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും
രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട് സേവാ പോർട്ടലിലെ സാങ്കേതിക അറ്റകുറ്റപ്പണിയാണു നടക്കുന്നത്. ഇതിനാൽ ...
ടെലിഗ്രാം നിരോധിക്കാൻ കേന്ദ്രം!
ദില്ലി: ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. . അതേസമയം, അന്താരാഷ്ട്രതലത്തിൽ ...
അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലെത്തും; കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ ...
കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ അനുവദിച്ച് സർക്കാർ
പെന്ഷന് വിതരണത്തിനായി കോര്പറേഷന് എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പണം നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിനായി 71.53 കോടിരൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പെന്ഷന് വിതരണത്തിനായി കോര്പറേഷന് ...
കീം മൂന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷന് രജിസ്ട്രേഷന് നിര്‍ബന്ധം
എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാം ഘട്ടത്തില്‍ പരിഗണിക്കില്ല. എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ...
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. Also Read
മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു
വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ...
പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ വീട്ടിലെ കാർ പെട്രോളൊഴിച്ച് കത്തിച്ചു
പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ വീട്ടിലെ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചും പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരനായ ...