പൊതു വാർത്ത
ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം
ചേമഞ്ചേരി: കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് ആക്രമണത്തിൽ പരിക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ...
കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല
തിരുവനന്തപുരം:കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റും നയംമാറ്റം ഉൾപ്പെടുന്ന കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്നും ...
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി .നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന് കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി ...
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (മരപ്പണി, WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.കീഴരിയൂർ പഞ്ചായത്ത് ...
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ...
“അടിപ്പാത “ക്കുളമായി കൊല്ലം ബൈപ്പാസ് അടിപ്പാത
കൊല്ലം: ബൈപ്പാസ് അടിപ്പാത മഴ പെയ്തു വെള്ള ക്കെട്ടിൽ കുളമായി മാറി ഗതാഗതയോഗ്യമല്ലാതായി. മഴയത്ത് പലപ്പോഴും ഈ ഭാഗം താഴ്ന്ന് ഗതാഗതം അസാധ്യമാവാറുണ്ട്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പ്പെടാറുണ്ട്. പലപ്പോഴായി മണ്ണിറക്കി ...
കൊയിലാണ്ടി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ലെത്തുന്നവർക്ക് ഒഴിവ് സമയങ്ങൾ ചിലവിടാൻ ...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. കുറഞ്ഞ സമയം ...
ചിത്രരചന മത്സരം സംഘടിപ്പിച്ചു
മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവ് പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി ഇന്ന് 2.40 മണിയോടെ സ്റ്റേഷനിൽ വന്നിറങ്ങിയ ഒഡീഷക്കാരിൽ നിന്നാണ് 15 കിലോ തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത് ‘ കൊയിലാണ്ടി പോലീസ് അന്വേഷണം ...