പൊതു വാർത്ത
വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്; അരക്കിലോമീറ്റർ ദൂരം കാറിൽ വലിച്ചിഴച്ചു
മാനന്തവാടി: വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്. കാറിൽ അരക്കിലോമീറ്റർ ദൂരത്തോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ ...
ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. ഉദ്ഘാടനം 2025 ജനുവരി 4 ന്
കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം 2025 ജനുവരി നാലിന് തിരുമംഗലത്ത് മീത്തൽ നടക്കും. സുചിത്ര ബാബു (പ്രസിഡന്റ്). ഷിബിന ...
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ...
പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു
അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര ...
സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന ...
ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം
ചേമഞ്ചേരി: കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് ആക്രമണത്തിൽ പരിക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ...
കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല
തിരുവനന്തപുരം:കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റും നയംമാറ്റം ഉൾപ്പെടുന്ന കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്നും ...
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി .നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന് കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി ...
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (മരപ്പണി, WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.കീഴരിയൂർ പഞ്ചായത്ത് ...
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ...