പൊതു വാർത്ത
സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു
സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്ന് കേരള കോ ഓപറേ റ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു .താലൂക്ക് തല പഠന ക്യാമ്പ് നടത്തി.വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാർക്ക് 700 രൂപ പ്രതിദിനവേതനം ലഭിക്കും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാരുടെ വര്‍ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങി. ഇനിമുതല്‍ ഇവര്‍ക്ക് 700 രൂപ പ്രതിദിനവേ തനം ലഭിക്കും. ഇതുവരെ സാധാരണ തൊഴിലാളിക്ക് നല്‍കി യിരുന്ന വേതനംതന്നെയാണ് മേറ്റുമാര്‍ക്കും നല്‍കിയിരുന്നത്. മേറ്റുമാരെ ...
അക്ഷര മുറ്റം: സ്കൂൾതല മത്സരത്തിന് രജിസ്ട്രേഷൻ നാളെ അവസാനിക്കും
കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം നടത്തുന്ന അക്ഷര മുറ്റം ക്വിസ് മത്സരത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ നാളെ അവസാനിക്കും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന് ബുധനാഴ്‌ച തുടക്കമാകും. സ്കൂൾതല മത്സരത്തിൽ ...
മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി.
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീര ഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് ...
ഉരുൾപൊട്ടലിൽ കാണാതായ 130 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം
വയനാട്: ഉരുൾപൊട്ടലിൽ കാണാതായ 130 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവില്‍ 130 പേരാണ് ...
കർണാടകയിൽ അംഗന്‍വാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു
അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ...
ദുരന്തഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി, ചൂരല്‍മലയിലെത്തി; ദുരന്തവ്യാപ്തി കണ്ടറിഞ്ഞു
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു. ആദ്യ സന്ദര്‍ശനം ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂളിലായിരുന്നു. ചൂരല്‍ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ...
വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി
വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന അഞ്ച് രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ അനുമതി ...
എസ്എസ്എൽസി പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാർക്കും അറിയാനാവും
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരം അറിയാനാവും. പരീക്ഷാഫലത്തിനൊപ്പം മാര്‍ക്ക് ലഭിക്കില്ല. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന പക്ഷം മാര്‍ക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ...
വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം
ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം അധികൃതര്‍ നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. രാവിലെ ...