പൊതു വാർത്ത
സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ...
ഹജ്ജിന് പോകുന്ന 65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധമാണെന്ന് പുതിയ ഹജ്ജ് നയം
ഹജ്ജിന് പോകുന്ന 65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധമാണെന്ന് പുതിയ ഹജ്ജ് നയം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഹജ്ജ് നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. ഇതുപ്രകാരം 65 വയസ്സിനു മുകളിൽ ...
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണു ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ...
യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചേനോളി തൈ വെച്ച പറമ്പിൽ റാഷിദ് (26) എന്ന യുവാവിൻ്റെ മൃതദേഹമാണ് കിട്ടിയത്. ബഷീറിൻ്റെ മകനാണ്.തിരച്ചിലിനിടയിൽ ഒള്ളൂർ ...
വയനാട്ടിൽ രക്ഷാദൗത്യം തുടരും; വാടക വീടുകളും ടൗൺഷിപ്പിനുള്ള സ്ഥലവും കണ്ടെത്താൻ മന്ത്രിസഭാ നിർദേശം
തി രുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി ...
ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം
സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. ...
ലഹരിക്കെതിരെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ലഹരി മുക്തക്ലബായ വിമുക്തിയും സംയുക്തമായി ഫുട്ബോളാണ് ലഹരി ആശയവുമായി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി എക്സൈസ് ഓഫീസർ പ്രജിത്ത് വി ...
സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്
സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ല. ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തിൽ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കലോത്സവങ്ങൾ തർക്കവേദിയാകുന്നു ...
പയ്യോളി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്ക്
പയ്യോളി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്കേറ്റു.നായ തലങ്ങും വിലങ്ങും ഓടി മുന്നിൽകണ്ട എല്ലാവരെയും കടിക്കുകയായിരുന്നു നായയുടെ കടിയേറ്റ് 18 പേർ ആശുപത്രിയിൽ ചികിത്സ തേടി.ആറ് വയസുകാരനടക്കം എട്ട് പേർ ...
പഠന പരിപോഷണ പരിപാടി ഹെല്‍പ്പിംഗ് ഹാന്റ് പ്രോജക്ട് അവതരിപ്പിച്ചു
കൊയിലാണ്ടി: പഠന പരിപോഷണ പരിപാടിയായ ഹെല്‍പ്പിംഗ് ഹാന്റുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്ന പ്രോജക്ടുകളുടെ പന്തലായനി ബി.ആര്‍.സി തല അവതരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. Also Read കൊയിലാണ്ടി ...