പൊതു വാർത്ത
“അടിപ്പാത “ക്കുളമായി കൊല്ലം ബൈപ്പാസ് അടിപ്പാത
കൊല്ലം: ബൈപ്പാസ് അടിപ്പാത മഴ പെയ്തു വെള്ള ക്കെട്ടിൽ കുളമായി മാറി ഗതാഗതയോഗ്യമല്ലാതായി. മഴയത്ത് പലപ്പോഴും ഈ ഭാഗം താഴ്ന്ന് ഗതാഗതം അസാധ്യമാവാറുണ്ട്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പ്പെടാറുണ്ട്. പലപ്പോഴായി മണ്ണിറക്കി ...
കൊയിലാണ്ടി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ലെത്തുന്നവർക്ക് ഒഴിവ് സമയങ്ങൾ ചിലവിടാൻ ...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. കുറഞ്ഞ സമയം ...
ചിത്രരചന മത്സരം സംഘടിപ്പിച്ചു
മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവ് പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി ഇന്ന് 2.40 മണിയോടെ സ്റ്റേഷനിൽ വന്നിറങ്ങിയ ഒഡീഷക്കാരിൽ നിന്നാണ് 15 കിലോ തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത് ‘ കൊയിലാണ്ടി പോലീസ് അന്വേഷണം ...
മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ ...
കോതമംഗലത്ത് പശുവിനെ തിരഞ്ഞുപോയ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി
കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ...
നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല; നാലു ഡോക്ടർക്കെതിരെ കേസ്
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ്. ...
ഐ.ഐ.ടി വിദ്യാർഥിയും കുടുങ്ങി; ഡിജിറ്റൽ അറസ്റ്റിൽ നഷ്ടമായത് ഏഴ് ലക്ഷം
മുംബൈ: രാജ്യത്ത് വ്യാപകമായ ഡിജിറ്റൽ തട്ടിപ്പിൽ ഐ.ഐ.ടി വിദ്യാർഥിയും കുടുങ്ങി. 7.29 ലക്ഷം രൂപയാണ് 25കാരനായ ഐ.ഐ.ടി ബോംബെ വിദ്യാർഥിക്ക് നഷ്ടമായത്. അജ്ഞാത നമ്പറിൽ നിന്നും വിദ്യാർഥിക്ക് കോൾ ലഭിക്കുകയായിരുന്നു. ടെലികോം റെഗുലേറ്ററി ...
ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവെ
ഒറ്റപ്പാലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചൂനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൽ ഓടിക്കവെ ചെങ്കല്ലുകൊണ്ട് കെട്ടിയ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. വീട്ടുകാരുടെ ...