പൊതു വാർത്ത

അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്, ഇന്ന് ഫ്ലോട്ടിങ് പോന്റൂൺ എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ്. വൃഷ്ടി പ്രദേശങ്ങളിൽ ...

ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കേരള ഭൂപടമയച്ച് പ്രതിഷേധിച്ചു.

കീഴരിയൂർ :മൂന്നാം മോഡി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തെ പരിപൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളം ഇന്ത്യയിലാണ് മാഡം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്രധനകാര്യവകുപ്പ് മന്ത്രി ...

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങിയേക്കും

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങും. ശനിയാഴ്ച പ്രവർത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപകപ്രതിഷേധത്തില്‍ മുങ്ങി നാളെ പഠനം മുടങ്ങും. വിദ്യാഭ്യാസകലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനാല്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപക ...

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുമാണ് ഇത്തരമൊരു സർക്കുലർ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ...

അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ ...

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം ...

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു ...

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു. ഒരാഴ്ചക്കിടെ 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചു. ജൂലൈയിൽ മാത്രം 1364 ...

മാങ്ങാണ്ടികളയല്ലേ..! മുടി കൊഴിച്ചിലും മാറും തിളങ്ങുന്ന ചര്‍മ്മവും ലഭിക്കും, ഇങ്ങനെ ചെയ്ത് നോക്കൂ

ചര്‍മ്മസംരക്ഷണംമാങ്ങാണ്ടിപൊടിക്ക് ചെറുതായി ഉരച്ചിലുകള്‍ ഉള്ളതിനാല്‍ അതിനെഒരു സ്വാഭാവിക എക്‌സ്‌ഫോളിയന്റ്ആക്കുന്നു. തേനോ തൈരോ കലര്‍ത്തിയാല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുംതിളക്കമുള്ള നിറം വെളിപ്പെടുത്താനും മൃദുവായ സ്‌ക്രബ് ഉണ്ടാക്കാനും ഇത് സഹായിക്കും. ഫേസ്മാസ്‌കുകളിലും ഇതേ പൊടി ...