പൊതു വാർത്ത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ...
കലക്ടറുടെ ഉത്തരവ്:കൺഫ്യൂഷൻ തീർക്കണമേയെന്ന് പ്രധാനാധ്യപകർ
കോഴിക്കോട്: കാലവർഷവുമായി ബന്ധപ്പെട്ട് പതിവിന് വിപരീതമായി അതത് സ്കൂള്‍ പ്രധാനാധ്യാ പകര്‍ക്ക് സ്കൂൾ അവധി തീരുമാ നിക്കാമെന്ന കാേഴിക്കോട് ജല്ലാ കലക്ടറുടെ ഉത്തരവിൽ കൺഫ്യൂഷനിലായി പ്രധാനാധ്യാപകർ. പ്രധാനാധ്യാപകർ മഴമാപിനിവെച്ച് മഴയളക്കാ മെന്നല്ലാതെ വരുന്ന ...
പെരവച്ചേരി സ്കൂളിൻ്റെമേ ൽ മരം വീണു കെട്ടിടം തകർന്നു
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സബ് ജില്ലയിലെ പെരവച്ചേരി സ്കൂളിൻ്റെ കെട്ടിടത്തിൻമേൽ മരം വീണു കെട്ടിടം ഭാഗിഗമായി തകർന്നു. ആർക്കും പരിക്കില്ല. കുട്ടികളും അധ്യാപകരും സുരക്ഷിതരാണ്.
സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം; കൊച്ചി-ബംഗളൂരു വന്ദേഭാരത് ഉടന്‍
കൊച്ചി: മലയാളികള്‍ കാത്തിരിക്കുന്ന കൊച്ചി-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും. സര്‍വീസ് പ്രായോഗികമാണെന്ന് ഓപ്പറേഷന്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ആഴ്ചയില്‍ മൂന്ന് ദിവസം വരെ സര്‍വീസ് നടത്താനാണ് ...
കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു ജാഗ്രതാനിര്‍ദ്ദേശം
കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്പേരാമ്പ്ര അഗ്നിരക്ഷാനിലയം18/7/24
കൊയിലാണ്ടി പയ്യോളി തിക്കോടി മേഖലകളിൽ ചുഴലിക്കാറ്റ്
കൊയിലാണ്ടി പൂക്കാട് ചേമഞ്ചേരി തിക്കോടി പയ്യോളി മേഖലകളിൽ വലിയതോതിൽ ചുഴലിക്കാറ്റ്’ഒട്ടനവധി മരങ്ങളും തെങ്ങുകളും കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി കാറ്റിനോടൊപ്പം ശക്തമായ മഴയും പെയ്യുന്നുണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഫയർഫോഴ്സ് ...
കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ട് അപകടം രണ്ടു പേർക്ക് പരിക്ക്
ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ് മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. ...
സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി
സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി ...
കേന്ദ്രസര്‍ക്കാര്‍ നീറ്റ് കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു
നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കേന്ദ്രസര്‍ക്കാര്‍ കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് ...
4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ
നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ...