പൊതു വാർത്ത

അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; ഞായറാഴ്ച വരെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത. ഇന്ന് മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാ ...

സ്വർണവില വീണ്ടും ഇടിഞ്ഞു താഴുന്നു; തുടർച്ചയായി നാലാം ദിവസം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ...

ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; 35 പേർക്ക് ദാരുണാന്ത്യം -ഞെട്ടിക്കുന്ന വിഡിയോ

ബീജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്റ്റേഡിയത്തിനു പുറത്ത് വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫാൻ എന്ന് വിളിപ്പേരുള്ള മധ്യവയസ്കനാണ് പരാക്രമം നടത്തിയത്. ...

പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്.  ഒരു മാസത്തോളം നീണ്ട വീറും വാശിയും ...

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ചീവ് ഖന്ന ചുമതലയേറ്റു. കാലത്ത് 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വര്‍ഷം മെയ് ...

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

കോഴിക്കോട്: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, ...

കോഴിക്കോട് ചക്കുംകടവിൽ റെയിൽവെ പാളം കടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ച് അപകടം

കല്ലായിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി അബ്ദുൾ ഹമീദ് ആണ് മരിച്ചത്. ചക്കുംകടവിൽ റെയിൽവെ പാളം കടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടു കൂടിയായിരുന്നു അപകടം. തിരുവനന്തപുരത്തു ...

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച് കേരളം; ആദ്യ ജലവിമാനം കൊച്ചി വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് സിയാൽ അധികൃതർ ജലവിമാനത്തെ സ്വീകരിച്ചത്

കൊച്ചി: കേരളത്തിലെ ആദ്യ ജലവിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയൽ വിമാനം ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിയിലെത്തി. ട്രയൽ വിമാനം ലാൻഡ് ചെയ്തതോടെ, ...

മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്

മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ...

മുത്താമ്പി പച്ചക്കറി കടക്ക് തീപിടിച്ചു. ദൃശ്യവും വാർത്തയും കാണാം

മുത്താമ്പി : മുത്താമ്പി പച്ചക്കറി കടക്ക് തീ പിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിൻ്റെ പച്ചക്കറി കടക്കാണ് ഇന്നലെ രാത്രി പത്തുമണിയോടെ തീ പിടിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷൻ അധികൃതർ എത്തി തീയണച്ചു ...