പൊതു വാർത്ത
കൺസ്യൂമർ ഫെഡിന് റമസാന്‍–വിഷു ചന്തകൾ നടത്താം: ഹൈക്കോടതി
കൺസ്യൂമർ ഫെഡിന് റമസാന്‍–വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായം അനുവദിക്കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുംവരെ തുടരും. സഹായത്തിനായി തിരഞ്ഞെടുപ്പിന് ശേഷം കൺസ്യൂമർ ഫെഡിന് സർക്കാരിനെ സമീപിക്കാം. ചന്തകൾ സർക്കാരിന്റേതെന്ന രീതിയിൽ വോട്ടർമാരെ ...
കടലാമയുടെ ഇറച്ചികഴിച്ചു; കുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു
കടലാമയുടെ ഇറച്ചി കഴിച്ച് എട്ട് കുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായ സാന്‍സിബാറിലെ പെമ്പാ ദ്വീപിലാണ് സംഭവം. മരിച്ചവരെക്കൂടാതെ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.സാന്‍സിബാര്‍ ദ്വീപിലുള്ളവരുടെ പ്രിയപ്പെട്ട ...
മൊബൈൽ റീചാർജ് നിരക്ക് കുത്തനെ കൂട്ടി ജിയോ
ന്യൂഡൽഹി: മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി റിലയൻസ് ജിയോ. 12 മുതൽ 27 ശതമാനം വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. അൺലിമിറ്റഡ് 5ജി ...
വധ ശിക്ഷ റദ്ദാക്കി:അബ്ദുൽ റഹീമിന്റെ മോചനം ഉടൻ
റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവ് ലഭിച്ചതായി റഹിം നിയമ സഹായ വേദി ...
ഉള്ളിയേരിയിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം
ഉള്ള്യേരി: ഉള്ളിയേരി 19-ൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഡ്രെെവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി. പുത്തൂർ സ്വദേശി രാഹുൽ കനാലിന് ...
വിവാഹത്തിൽ നിന്ന് പിൻമാറി: യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി
ദില്ലി: വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി. ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് പ്രകോപനമായത്. ആക്രമണത്തിനിരയായ ...