പൊതു വാർത്ത
സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 ...
60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520
സ്വര്‍ണവിലയില്‍ ഇന്നും വന്‍കുതിപ്പ്. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് 59,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 7440 രൂപയായി 1-Oct-24 564002-Oct-24 ...
ഭരണഭാഷ സേവനപുരസ്കാരം ലഭിച്ചു
അരിക്കുളം: കേരള സർക്കാരിന്റെ ഒന്നാം ക്ലാസ് ഓഫീസർമാർക്കുള്ള ഭരണഭാഷ സേവനപുരസ്കാരമാണ് കെ. എ. എസ് ഉദ്യോഗസ്ഥനായ കെ. കെ സുബൈറിന് ലഭിച്ചു. അരിക്കുളം സ്വദേശിയാണ്. കീഴരിയൂർ നടുവത്തൂർ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ ...
കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല
കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല . മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്താണ് സംഭവം
തിരുവനന്തപുരം: വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് ...
പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു.
കൊയിലാണ്ടി: പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ട്ടാക്കള്‍ വിലസുന്നു. ചില വീടുകളുടെ വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ പതിനാറാം ഡിവിഷനിലെ താഴെക്കണ്ടി നളിനി,രാമന്‍കണ്ടി താഴ ഗോവിന്ദന്,താറ്റുവയല്‍ക്കുനി ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു. കണ്ണ് ചുകപ്പ് രോഗലക്ഷണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയ അറുപതുകാരിയുടെ വിശദ നേത്ര പരിശോധനയിലാണ് bulbar conjunctiva ...
റേഷന്‍ മസ്റ്ററിങ് നടപടികള്‍ നവംബര്‍ അഞ്ചുവരെ നീട്ടി; വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കില്ലെന്ന് മന്ത്രി ജിആര്‍ അനില്‍
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം ആളുകള്‍ മസ്റ്ററിങില്‍ പങ്കെടുത്തു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന ...
ഷോർണൂർ -കണ്ണൂർ, കണ്ണൂർ ഷോർണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 31 വരെ നീട്ടി, ഇനി ദിവസവും സർവ്വിസ്
കൊയിലാണ്ടി:യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഏതാനും മാസങ്ങൾക്കു മുൻപ് ആരംഭിച്ച ഷോർണൂർ കണ്ണൂർ സ്പെഷൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ ഷോർണൂർ എക്സ്പ്രസ് ട്രെയിനിൻ്റെയും സർവിസ് ഡിസംബർ 31 വരെ നീട്ടിയതായി ഭക്ഷീണ റെയിൽവേ ...
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത,തിമിംഗിലം കരയിലെ ജീവി അല്ലാത്തത് ഭാഗ്യം- ഹൈക്കോടതി
കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശംകരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ ...