വിദ്യാഭ്യാസം
സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കുന്നു
വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും, വൈദഗ്ദ്ധ്യത്തിനും അനുസരണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് STARS പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജി. എച്ച്. എസ്സ്. എസ്സ് കായണ്ണയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കുന്നുആരംഭിക്കുന്ന ...
കീം 2025: അപാകങ്ങൾ പരിഹരിക്കാം
തിരുവനന്തപുരം:കേരള എൻജിനിയറിങ്/ആർ ക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കു ന്നതിനുമുള്ള അവസരം 12-ന് ...
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ മേയ് മാസത്തിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള ...
പ്ലസ് വണ്‍ ക്ലാസ്സുകൾ 2025 ജൂണ്‍ 18 ന് ആരംഭിക്കും മൂന്ന് ഘട്ട ഏക ജാലക അഡ്മിഷൻ അലോട്ട്മെന്റ് ഷെഡ്യൂൾ
ഏകജാലക അഡ്മിഷ൯ ഷെഡ്യൂള്‍-2025 ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10 മൂന്നാം അലോട്ട്‌മെന്റ് തീയതി ...
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന് സെക്കൻഡ് റണ്ണറപ്പും സർഗ്ഗ പ്രതിഭാ പുരസ്കാരവും കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ക്യാമ്പസ് നേടി
OBONATO ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സെക്കൻഡ് റണ്ണറപ്പ് ട്രോഫിയും സർഗ്ഗ പ്രതിഭ പുരസ്‌കാരവും കൊയിലാണ്ടി ക്യാമ്പസ് നേടിയെടുത്തു.
കാലിക്കറ്റിൽ അഞ്ച് ശതമാനം ഫീസ് കൂട്ടുന്നു
കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ എല്ലാ സേവനങ്ങൾക്കും അഞ്ച് ശതമാനം ഫീസ് വർദ്ധിപ്പിക്കാൻ തിങ്കളാഴ്ചചേർന്ന സിൻഡിക്കേറ്റ് തീരുമാനം. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ലാബ് ഫീസ്, പ്രവേശന ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെ ...
കെ – ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:കെ-ടെറ്റ് (നവംബർ 2024) കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ട്രംപിന്റെ കാലത്തെ US വിദ്യാഭ്യാസം; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകുമോ?
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യു.എസ്. പഠനം ഇനി എളുപ്പമാകില്ല. കര്‍ശന നിയമങ്ങളും ഉയര്‍ന്ന വിസ നിരസിക്കലും വിദ്യാര്‍ഥികളുടെ വിദേശപഠന സ്വപ്നത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ മാസമായ 2025 ഫെബ്രുവരിയില്‍ ...
നീറ്റ് യുജി 2025: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി
പരീക്ഷാ നഗരങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പിൽ നൽകുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) (NEET UG 2025) നുള്ള സിറ്റി ...
എസ്എസ്എൽസി ഫലം: ഒൻപതിന് സാധ്യത
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. ...