വിദ്യാഭ്യാസം

എൻഎസ്എസ് സ്ഥാപക ദിനത്തിൽ വീട്ടമ്മയ്ക്ക് ഉപജീവനം ഒരുക്കി വളണ്ടിയർമാർ

പേരാമ്പ്ര : നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യോളി ക്ലസ്റ്ററിലെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ദത്ത് ഗ്രാമത്തിലെ വീട്ടമ്മയ്ക്ക് ഉപജീവനത്തിനായി ആടിനെ നൽകി കൊണ്ട് നിർവ്വഹിച്ചു. വിദ്യാലയത്തിന് ...

നടുവത്തൂർശ്രീ വാസുദേവ ആശ്രമ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷം സംഘടിപ്പിച്ചു.

കീഴരിയൂർ:ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർശ്രീ വാസുദേവ ആശ്രമ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ എസ് എസ് ...

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക്) അപേക്ഷിക്കാം

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2024-25 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന ...

സ്‌കോൾ-കേരള – പ്ലസ് വൺ പ്രവേശന തീയതികൾ ദീർഘിപ്പിച്ചിരിക്കുന്നു.

സ്‌കോൾ-കേരള മുഖേന 2024 – 26 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 07.09.2024 വരെയും 60/- രൂപ പിഴയോടെ 13.09.2024 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ...

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിമേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ച് യഥാക്രമം എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വച്ച് ഇതിനോടകം മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുകയുണ്ടായി. ആയതിന്റെ ...

എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വാർഡ് 12വികസനസമിതി അംഗം കബനി ദിനീഷ്ബേബിയെ ആദരിച്ചു.

കീഴരിയൂർ:എഡ്യുക്കേഷനിൽഡോക്ടറേറ്റ്നേടിയവാർഡ് 12വികസനസമിതിഅംഗം കബനി ദിനീഷ്ബേബിയെ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.കെ ‘നിർമ്മലആദരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ മാലത്ത്സുരേഷ് അധ്യക്ഷംവഹിച്ചു.കണ്ണോത്ത് യു പി സ്ക്കൂൾ പ്രധാനാധ്യാപിക കെ ഗീത പി ടി എ പ്രസിഡണ്ട് ശശി പാറോളി , സി ...

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ...

ഭാരതീയാര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ്‌ നേടി ദിനീഷ്‌ ബേബി കബനി.

ഭാരതീയാര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ്‌ നേടി ദിനീഷ്‌ ബേബി കബനി. കാലിക്കറ്റ്‌ യുണിവേഴ്‌സിറ്റി വടകര ടീച്ചർ എഡ്യയുക്കേഷന്‍ സെന്ററില്‍ അസിസ്ന്റ്‌ പ്രോഫസറാണ്‌.ഡല്‍ഹി NCERT യിലെ അസോസിയേറ്റ്‌ പ്രാഫസര്‍ ഡോ. പി.ഡി സൂഭാഷിന്റെ ...

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു.

കീഴരിയൂർ :ലോക കൊതുകു ദിനമാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ നിർമ്മല ടീച്ചർ ...

യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെയും ശാരികയെയും ആദരിച്ചു.

നരക്കോട് : യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെ ആദരിച്ചു. നരക്കോട് പ്രദേശത്തെഎസ് എസ് എൽ സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയികളെയും ആണ് ആദരിച്ചത്. ...