വിദ്യാഭ്യാസം
നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻറർ ചേർന്ന് ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു
നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻറർ ചേർന്ന് ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ ബ്ലഡ് ...
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു.
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്2024 നവംമ്പർ 6 ബുധനാഴ്ച കാലത്ത് 10 ...
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവേശനം : അപേക്ഷിക്കാനുള്ള തീയതി നീട്ടി
2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് 2024 നവംബര്‍ 15 വരെ അപേക്ഷിക്കാം ഡിഗ്രി കോഴ്‌സുകള്‍ 3 Year program 1. അഫ്‌സലുല്‍ ഉലമ 2. അറബിക് 3. ഹിന്ദി 4. സംസ്‌കൃതം 5. ഇക്കണോമിക്‌സ് 6. നാനോ etnrepreneurship 7. ...
ശ്രീ വാസുദേവാശ്രമം ഗവ: ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു.
നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച സ്നേഹാരാമം (കാടു പിടിച്ച് ഉപയോഗ ശൂന്യമായ പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനം)കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ ...
നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
നമ്പ്രത്ത്കര:നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സുരേഷ് ചങ്ങാടത്ത് പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി പ്രകാശനം ചെയ്തു.മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, ...
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷികപദ്ധതിയായ വായനമത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷിക പദ്ധതിയായ വായന മത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ രണ്ടാം സ്ഥാനം അസ ബഹനാസ് മൂന്നാം സ്ഥാനം റിഷിക ...
“വയനാടിനൊരു കൈത്താങ്ങ് ” പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ്
‘ വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ് മേലടി ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്റ്റാൾ നടത്തി. ‘ ...
യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ
ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ...
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി
കീഴരിയൂർ :മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രത്തിൻറെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി പി ...
മേലടി ഉപജില്ലശാസ്ത്രോത്സവംലോഗോ ക്ഷണിക്കുന്നു
2024 ഒക്ടോബർ 17,18 തിയ്യതികളിൽ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ &എൻ .യു പി എസ് നമ്പ്രത്ത്കര എന്നീ വിദ്യാലയങ്ങളിൽ ആയി നടക്കുന്ന മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ...