അറിയിപ്പ്
ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതഅരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും എന്ന് കെഎസ്ഇബി അറിയിച്ചു
കോഴിക്കോട്:വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം വേണ്ടി വരിക. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനം നിർത്തിയതിനാൽ 150 മെഗാ വാട്ടിന്റെ കുറവ് ...
നീറ്റ് യുജി 2025: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി
പരീക്ഷാ നഗരങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പിൽ നൽകുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) (NEET UG 2025) നുള്ള സിറ്റി ...
എസ്എസ്എൽസി ഫലം: ഒൻപതിന് സാധ്യത
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. ...
ഒന്നാംവർഷബിരുദ ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും സർവകലാശാലാ അക്കാദമിക കലണ്ടർ റെഡി.
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർവകലാശാലാപ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയിൽ നടത്തി ഫലം പ്രഖ്യാപിക്കും. ...
ജൂൺ രണ്ടിന് സ്കൂൾ തുറക്കും
തിരുവനന്തപുരം:സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. സം സ്ഥാനതല പ്രവേശനോത്സവം രണ്ടിന് ആലപ്പുഴയിൽ നടക്കു മെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരിഷ്ക്കരിച്ച പാഠപു സ്തകങ്ങൾ ബുധനാഴ്ച കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി പ്രകാശനംചെയ്യും.
നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ...
അറബിക് ടീച്ചറെ ആവശ്യമുണ്ട്
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അറബിക് ടീച്ചറെ ആവശ്യമുണ്ട് യോഗ്യതയുള്ളവർ ഏപ്രിൽ 28 ന് മുമ്പെ അപേക്ഷിക്കുക call :94470678 62 Email: nochathighersecondary@gmail.com
മേലടി ബ്ളോക്ക് പഞ്ചായത്ത് “ലഹരിക്കെതിരെ” സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു
മേലടി:സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി 4 ഗ്രാമപഞ്ചായത്തുകളിലെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല ക്ളബ് ഭാരവാഹികൾ, വാർഡ് വികസന സമിതി കൺവീനർമാർ, യുവജന ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ...
പേഴ്സ് നഷ്ടപ്പെട്ടിട്ടു
കീഴരിയൂർ: അണ്ടിച്ചേരിത്താഴ നിയോഗ ഫാർമസിയിൽ നിന്നും 2000 രൂപയും ഐഡന്റിറ്റി കാർഡും ആധാർ കാർഡും പാൻ കാർഡും അടങ്ങിയ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട് അതു കണ്ടുകിട്ടുന്നവർ ദയവായി 9188430260 എന്ന നമ്പറിൽ അറിയിക്കുക.