അറിയിപ്പ്

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ​താ​യി വ്യാ​ജ സ​ന്ദേ​ശം;ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ​താ​യും പി​ഴ​യ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ലും ത​ട്ടി​പ്പ് വെ​ബ്സൈ​റ്റി​ലും വീ​ണു​പോ​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ ഔ​ദ്യോ​ഗി​ക വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ ...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ...

മൂന്ന് ഡിഗ്രി വരെ ചൂട് കൂടും;  ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.  ഉയര്‍ന്ന താപനിലയും ...

കോഴിക്കോട് റൂറൽ പോലീസ് അറിയിപ്പ് – ഇന്ന് 12 മണി മുതൽ വടകര ഭാഗത്ത് ഗതാഗത നിയന്ത്രണം

ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ...

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ “കീഴരിയൂർ ഫെസ്റ്റ് ” സംഘാടക സമിതി യോഗം നാളെ

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ കീഴരിയൂർ സെൻറിലും പരിസര പ്രദേശത്തുമായി ജനകീയ സാംസ്കാരികോൽസവം കീഴരിയൂർ ഫെസ്റ്റ് നടത്തുന്നു . പരിപാടി വിജയത്തിനായി നാളെ’ വൈകുന്നേരം 4.30 ന് കീഴരിയൂർ ...

കീഴരിയൂർ കൃഷി ഭവൻ അറിയിപ്പ് – പി എം കിസാൻപദ്ധതി ഗുണഭോക്താക്കളെല്ലാവരും കൃഷി വിവരങ്ങൾ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്യണം

കേരളത്തിലെ മുഴുവൻ കർഷകരെയും കതിർ ആപ്പ്-ൽ റജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന്റെ ഭാഗമായി പി എം കിസാൻപദ്ധതി ഗുണഭോക്താക്കളെ എല്ലാവരുടെയും കൃഷി വിവരങ്ങൾ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്യിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ആയതിനാൽ കീഴരിയൂർ പഞ്ചായത്തിലെ മുഴുവൻ ...

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ...

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമസഭയൂടെ പ്രാധാന്യം ഉള്‍കൊണ്ട്‌ മുഴുവന്‍ വോട്ടര്‍മാരൂം കൃത്യസമയത്ത്‌ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ...

കൈൻഡ് പാലിയേറ്റീവിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നാളെ

കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻെറ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നാളെ കൈൻഡിൽ വെച്ച് നടക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വാർഡ് മെമ്പർമാരായ സുരേഷ് ...

കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം നൽകുന്നു

കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം ആത്മ പദ്ധതിയുടെ ഭാഗമായി 01/01/2025 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് SC വിഭാഗം കർഷകർക്കായി കൃഷിഭവനിൽ വെച്ച് കൂൺ കൃഷിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു. ...

error: Content is protected !!