അറിയിപ്പ്

കീഴരിയൂർ ബോംബ്‌ കേസ്‌ സ്മാരക മന്ദിരത്തിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കേരള സര്‍ക്കാർ ആയുഷ്‌ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്‌, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ ഗവ: ആയൂര്‍വ്വേദ ഡിസ്പെന്‍സറി ആയൂഷ്‌ ഹെല്‍ത്ത്‌ ആന്റ്‌ വെല്‍സെസ്‌ സെന്റർ കീഴരിയൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ2024 സെപ്റ്റംബര്‍ ...

സപ്ലൈകോ ഓണച്ചന്ത ഇന്നുമുതൽ; പഞ്ചസാരക്കും മട്ടയരിക്കും വില കൂട്ടി; 3 ഇനങ്ങൾക്ക് വില കുറച്ചു

സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഓണച്ചന്ത തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ മുതൽ തന്നെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. ...

മഞ്ഞപ്പിത്ത രോഗം;ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്നു

കീഴരിയൂരിൽ മഞ്ഞപ്പിത്ത രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ കാലത്ത് 9 മണിക്ക് മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നമ്മുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും വാർഡിലെ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം ...

പേഴ്സ് നഷ്ടപ്പെട്ടു

കൊല്ലം – നെല്ല്യാടി റോഡിൽ സുപ്രധാന രേഖകളും താക്കോലും ഉൾപ്പെടുന്ന പേഴ്സ് ഇന്ന് രാവിലെ 7.30 നും 8 മണിക്കും ഇടയിലാണ് നഷ്പ്പെട്ടത് കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .9745882393ANEESH ...

നാളെ ഹെൽത്ത് സെൻ്ററിൽ ഒ.പി ഉണ്ടായിരിക്കുന്നതല്ല

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ നാളെ (17/8/24)കീഴരിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിക്കുന്നതല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

ഫോൺ കളഞ്ഞു കിട്ടി –

നെല്ല്യാടി ക്ഷേത്രത്തിന് സമീപത്തു നിന്ന് ഫോൺ കളഞ്ഞുകിട്ടി. തെളിവു സഹിതം ഫോട്ടോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . പ്രൊഫൈൽ ചിത്രമാണ് ഫോട്ടോയിൽ കാണുന്നത്

ഇ ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന SC/ST , OBC, OEC, General വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് ...

റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം 2003, കേ​ര​ള പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം 1963, കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി നി​യ​മം 1956 എ​ന്നി​വ​ക്ക്​ കീ​ഴി​ലു​ള്ള റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ ...

അക്ഷര മുറ്റം: സ്കൂൾതല മത്സരത്തിന്‌ രജിസ്ട്രേഷൻ നാളെ അവസാനിക്കും

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം നടത്തുന്ന അക്ഷര മുറ്റം ക്വിസ് മത്സരത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ നാളെ അവസാനിക്കും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്‌ ബുധനാഴ്‌ച തുടക്കമാകും. സ്കൂൾതല മത്സരത്തിൽ ...

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് ...