അറിയിപ്പ്
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവേശനം : അപേക്ഷിക്കാനുള്ള തീയതി നീട്ടി
2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് 2024 നവംബര്‍ 15 വരെ അപേക്ഷിക്കാം ഡിഗ്രി കോഴ്സുകള്‍ 3 Year program 1. അഫ്സലുല്‍ ഉലമ 2. അറബിക് 3. ഹിന്ദി 4. സംസ്കൃതം 5. ഇക്കണോമിക്സ് 6. നാനോ etnrepreneurship 7. ...
കീഴരിയൂർ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് സബ്സിഡിയോടെ പച്ചക്കറി തൈകളും വളവും നൽകുന്നു.
കീഴരിയൂർ : കീഴരിയൂർ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് 800/- രൂപ ...
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു.ഒരു ദിവസത്തെ പരിശീലനവും, ഒരു ദിവസത്തെ ഹോം കെയറും പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ ഉപകാരപെടുന്ന പയേറ്റീവ് വളണ്ടിയർ സർട്ടിഫിക്കറ്റ് ...
വിവിധ ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്: : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ. മഞ്ഞ ...
നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ സർപ്പബലി
നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ, ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ,ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് Dr.ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി നടക്കുന്നു, വഴിപാട് ...
ഗതാഗതം ഭാഗികമായി തടസ്സപ്പെടും
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഗതാഗതം ഭാഗികമായി ...
യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ
ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ/എയ്ഡ്സ് അൺ എയ്ഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024 ഒക്ടോബർ 11 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അവധി പ്രഖ്യാപിച്ചു ഉത്തരവായി
വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശിലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍
വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശിലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ “വ്യാവസായി കാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ “എന്ന വിഷയത്തില്‍ ദ്വിദിന പരിശിലനം നല്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ...