ആഘോഷങ്ങൾ

മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് ആഘോഷങ്ങൾ …. മധുരവും ഈദാശംസകളും നേർന്ന് ക്ഷേത്രഭാരവാഹികൾ

മതിൽക്കെട്ടുകളില്ലാതെ മനുഷ്യർ തമ്മിലുള്ള തുറന്ന സൗഹൃദമാണ് നമ്മുടെ സാമൂഹ്യ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത് ,പേരും പെരുമയും ചേർക്കാതെ അതിർവരമ്പുകൾപ്പുറത്തേക്ക് നീളുന്ന മനസ്സിൽ സന്തോഷങ്ങൾ മാത്രം തേടുന്ന മനുഷ്യൻ്റെ ചേർത്തു പിടിക്കലാണ് ആഘോഷങ്ങൾ. അതിന് പേരുകേട്ട ...

കീഴരിയൂർ : ചാരമംഗലത്ത് ശ്രീ ഭഗവതി ക്ഷേത്രം ഉത്സവം കൊടിയേറി

കീഴരിയൂർ :നടുവത്തൂർ, മഠത്തിൽ താഴ ചാരമംഗലത്ത് ഭഗവതീ ക്ഷേത്രം ഉത്സവം കൊടിയേറി.തുടർന്ന് തിരുവാതിരക്കളി അരങ്ങേറി.25 ന് ക്ഷേത്ര ചടങ്ങുകൾ, വെള്ളാട്ട്, താലപ്പൊലി, മഠത്തിൽ താഴ നിന്നും പുറപ്പെടുന്ന ആഘോഷ വരവ് എന്നിവ ഉണ്ടാകും

കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി.

കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി മാർച്ച് 27,28,29 തിയ്യതികളിൽ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുന്നു മാർച്ച് 27 വൈകുന്നേരം 6 മണിക്ക് ഗുരുതി കുട്ടിച്ചാത്തൻ, ഗുളികൻ വെള്ളാട്ട് 28നു ...

നവീന സ്വയം സഹായസംഘം ഇഫ്താർ വിരുന്ന് നടത്തി.

നടുവത്തൂർ :നവീന സ്വയം സഹായസംഘം ഇഫ്താർ മീറ്റ് നടത്തി. നാനാ ജാതി മതസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ ഇഫ്താർ വിരുന്ന് മനുഷ്യ സ്നേഹത്തിൻ്റെ മറ്റൊരു മാതൃകയായി മാറി

കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം (എപ്രിൽ 8, 9, 10) സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന സ്വീകരിച്ചു.

കീഴരിയൂർ: കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന ടി.ടി രാമചന്ദ്രൻ കീഴരിയൂരിൽ നിന്ന് ക്ഷേത്രം ഊരാളൻ കൃഷ്ണൻ ടി സ്വീകരിക്കുന്നു. ഉത്സവം ഏപ്രിൽ 8, 9, ...

വള്ളത്തോൾ ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം നടത്തി

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം നടത്തി. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അമൽസരാഗ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. റിട്ട. ഡയറ്റ് പ്രിൻസിപ്പൽ കെ. ...

നെല്ല്യാടി നാഗകാളി ക്ഷേത്ര മഹോത്സവം കൊടിയേറി

നെല്ല്യാടി നാഗകാളി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത്ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി ശാന്തകുമാർ വെളിയന്നൂരിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഉത്സവം 2025 മാർച്ച് 5 മുതൽ 11 വരെ നടക്കും

ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി

മേപ്പയ്യൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. മേൽശാന്തി മൊളേരി ഇല്ലത്ത് സന്ദീപ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ബൈജു നാഗത്തിങ്കൽ, പി സുരേഷ് ബാബു, ...

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ പ്രധാന പരിപാടികൾ

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ. പ്രധാന പരിപാടികൾ…ഫെബ്രുവരി 25 ചൊവ്വാഴ്ച കാലത്ത് : ഉഷപൂജ, ഉച്ചയ്ക്ക് 12 മണിക്ക് :ഉച്ചപൂജ വൈകിട്ട് ആറുമണിക്ക് :ദീപാരാധന രാത്രി 7 മണിക്ക്: ...

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകീട്ട് കൊടിയേറും…തുടർന്ന് -കലവറ നിറയ്ക്കൽ..രാത്രി: 6 മണിക്ക് ദീപാരാധന രാത്രി 7 മണിക്ക്.. സരസ്വതി ...

error: Content is protected !!