ആഘോഷങ്ങൾ
ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
നടുവത്തൂർ : ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അമ്പിളി ...
വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്ത് 10 ന്
വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്ത് 10 ന് 10 മണിക്ക് വായനശാല ഹാളിൽ നടക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ...
ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയസിക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തുകയും ചെയ്തു. ...
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി “സ്വാതന്ത്ര്യ ജ്വാല” ആഗസ്ത് 9 മുതൽ 15 വരെ
കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി ആഗസ്ത് 9 മുതൽ 15 വരെ വിത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യ ജ്വാല എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. കീഴരിയൂർ പഞ്ചായത്തിലെ സ്കൂളുകൾ പങ്കെടുക്കുന്ന സ്വാതന്ത്ര്യ സമര ...
കർക്കടകം പിറന്നു; ഇനി രാമായണം നിറയും ദിനങ്ങള്‍നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും
കോഴിക്കോട്: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും. കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന ...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനം ചെയ്തു. കൈൻഡ് ഫെസ്റ്റ് 2024 ജൂലൈ 26ന് 6 മണിക്ക്
ദോഹ :- ഖത്തർ കീഴരിയൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന KIND FEST 2024 എന്ന പരിപാടിയുടെ പോസ്റ്റർ പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സഫാരി മാളിൽ വെച്ച് പ്രകാശനം ചെയ്തു. സിനി താരം ...
നാട്ടുകൂട്ടം നടുവത്തൂർ കലിയൻ ദിനാഘോഷം നടത്തി
കീഴരിയൂർ: നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു.കാർഷിക സംസ്കൃതിയുടെ ഭാഗമായിട്ടാണ് ഈ ആഘോഷം ആചരിക്കുന്നത് സന്ധ്യാ സമയത്ത് ചൂട്ടു കത്തിച്ച് വാഴ പോള കൊണ്ട്കൂടൊരുക്കി, അതിൽ പ്ലാവില കൊണ്ട് ...
നമ്പ്രത്ത്കര യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു
നമ്പ്രത്ത്കര യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചുപെയിസ് ലൈബ്രറി സെക്രട്ടറി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുഗന്ധി ടി പി അധ്യക്ഷത വഹിച്ചു. അധ്യാപകനായ ഗോപീഷ് ജി എസ് വൈക്കം ...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...
മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു
ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, ...