ആരോഗ്യം
Ice pack or Hot Bag: ശാരീരിക വേദനകൾ കുറയ്ക്കാൻ ചൂട് പിടിക്കമോ ഐസ് പാക്ക് വെയ്ക്കണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്നാൽ എല്ലാ വേദനകൾക്കും ചൂട് പിടിയ്ക്കാമോ? ചിലർ ഐസ് പാക്ക് വെയ്ക്കുന്നതും കാണാറുണ്ട്. എന്നാൽ എപ്പോഴാണ് ചൂട് വെയ്ക്കേണ്ടതെന്നോ എപ്പോഴാണ് തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ അറിയണം.. ചതവ്, ഉളുക്ക്, നീര് അങ്ങനെ ശരീരത്തിൽ എന്ത് ...
ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ഗുണം
വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കക്കിരിക്ക. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിൽ മിക്കവരും പരീക്ഷിക്കുന്ന വിഭവമാണ് സാലഡ് പോലുള്ളവ. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും സലാഡുകളിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രദമായ സാലഡിന്റെ ചേരുവകളിൽ ...
പൊട്ടാറ്റോ ചിപ്സ് വീട്ടിലുണ്ടാക്കാം
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ ചിപ്സ്. നാലുമണി ചായക്കൊപ്പവും ഇട നേരങ്ങളിലും എല്ലാം തന്നെ കഴിക്കുന്ന ഒരു ഐറ്റം. വീട്ടിലുള്ള ചെരുവകൾ മാത്രം മതി ഇതുണ്ടാക്കി എടുക്കാൻ ചേരുവകൾ തയ്യാറാക്കുന്ന വിധം ...
ആരോഗ്യഗുണങ്ങളാൽ സമ്പന്നം കിവി
കിവിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചർമ്മം ലഭിക്കുന്നതിന് സഹായിക്കുന്നു. ഒരു കിവിപ്പഴത്തിൽ 42 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, വാർദ്ധക്യവും ചുളിവുകളും തടയുന്ന ...
യുവത്വം നിലനിർത്താൻ ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം
പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണമാണ് ചർമത്തിന്റെ ...
മങ്കി പോക്സ്: മുൻകരുതൽ നടപടിയുമായി ഇന്ത്യ; ആശുപത്രികൾക്കും, വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ്
ഡൽഹി: മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ഇന്ത്യ. ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ ...
പ്രമേഹരോഗികൾ ചുവന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും
പ്രമേഹ രോഗികൾ (Diabetics) ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പഞ്ചസാര, വൈറ്റ്ബ്രഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബീയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ...
ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം
കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന ...
വേലിച്ചീരയ്ക്ക് ആരോഗ്യഗുണങ്ങളേറെ
നാട്ടിൻ പുറങ്ങളില്‍ വേലിയായി വച്ചുപിടിപ്പിക്കുന്ന ഒരു ചെടിയാണ് വേലി ചീര. നിരവധി ഔഷധ പോഷക ഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഇവ. പലതരം വൈറ്റമിനുകള്‍ ഇവയില്‍ ആങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറ്റവും ...
“രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” പുലരി വായന ശാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പുലരി വായനശാല സംഘടിപ്പിച്ച “രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” എന്ന പരിപാടി ബഹുമാനപ്പെട്ട JHI ശ്രീ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെ ക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ...