ആരോഗ്യം
കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു, ആസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തും
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്ട്രേലിയയിൽ ...
നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. ...
കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ ...
രക്ഷിതാക്കളെ ,കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ശ്രദ്ധിക്കുക-ജില്ലാ കലക്ടർ
മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികള്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാല്‍ സ്‌കൂള്‍ ...
എന്ത് കഴിച്ചാലും ഗ്യാസ്, മാറ്റാന്‍ വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ ഗ്യാസ് കയറും. പിന്നാലെ വയറു വേദനയും. ഇത് ഒരു പക്ഷെ കുടലിന്‍റെ മോശം ആരോഗ്യാവസ്ഥ മൂലമാകാം. ദഹനം മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി ...
മഴക്കാലത്ത് ചെറുപയര്‍ ഇങ്ങനെ കഴിക്കണം; പ്രതിരോധശക്തി വർദ്ധിപ്പിക്കാം
ആൻ്റിഓക്‌സിഡൻ്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ചെറുപയര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ തടയുന്നതിനും ...
കറിവേപ്പിലയുണ്ടോ വീട്ടിൽ? മുടി കൊഴിച്ചിൽ അകറ്റാം ഇനി ഈസി ആയി…
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറാനും മുടി ഉള്ളോടുകൂടി വളരാനും പൊടിക്കൈകൾ ചെയ്തു നോക്കാത്ത ആളുകൾ വിരളമാണ്. എന്നാൽ മുടി കൊഴിച്ചിൽ അകറ്റാനും മുടി നന്നായി ...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...
മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു
ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, ...
സീബ്രാലൈൻ ഇല്ല;വിദ്യാർത്ഥികൾ റോഡ് കുറുകെ കടക്കുന്നത് സാഹസികമായി.
പുതുപ്പാടി: സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ പാടുപെടുകയാണ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.കോഴിക്കോട് – വയനാട് നാഷണൽ ഹൈവേയിലെ വമ്പിച്ച വാഹന തിരക്കും സീബ്രാലൈൻ ഇല്ലാത്തതും കാരണം വളരെ സാഹസികമായാണ് വിദ്യാർത്ഥികൾ ...