കരിയർ
ഡിആര്‍ഡിഒയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അവസരം; വേഗം അപേക്ഷിക്കൂ
കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ( ഡി ആര് ഡി ഒ ) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോമാരുടെ സ്ഥാനങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി രണ്ട് വര്‍ഷത്തേക്കായിരിക്കും ...
കൊച്ചിന് ഷിപ്പ്യാര്ഡില് എഞ്ചിനീയറിംഗ് ബിരുധാരികള്‍ക്ക് അവസരം
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരാമവധി 35 വയസ് വരെ പ്രായമുള്ള നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള മൂന്ന് ...
സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ വനിതകള്‍ക്ക് ജോലി; പത്താം ക്ലാസ് പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം
പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മേട്രണെ നിയമിക്കുന്നുണ്ട്. പ്രായപരിധി 50 വയസ് കവിയാന്‍ ...
സി-ഡാകില്‍ അരലക്ഷം ശമ്പളമുള്ള ജോലി..! നിരവധി ഒഴിവുകള്‍, ഈ യോഗ്യതകളുണ്ടോ?
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് ( സി-ഡാക് ) സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷന്‍ കാലയളവ് ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക. ...
യുഎഇയിൽ സെക്യൂരിറ്റിയായി ജോലി നേടാം; മികച്ച ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിദേശത്ത് ജോലി തേടുകയാണോ? എന്നാൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലാണ് ഒഴിവുകൾ. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം. ...
കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി; കെ-ഡിസ്കില്‍ ഡിഗ്രിയുള്ളവര്‍ക്ക് കോര്‍ഡിനേറ്ററാവാം; എല്ലാ ജില്ലകളിലും ഒഴുവകള്
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന് സ്ട്രാറ്റജി കൗണ്‍സില്‍ (KDISC) ഇപ്പോള്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ...
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; എസ്.എസ്.എല്‍.സി, ഡിപ്ലോമക്കാര്‍ക്ക് അവസരം; നവംബര്‍ 12ന് ഇന്റര്‍വ്യൂ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്റലിജന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. ലാബ് ഹെല്‍പ്പര്‍ തസ്തികയില്‍ ആകെ 8 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ...
കേന്ദ്ര വനംവകുപ്പിന് കീഴില്‍ ജോലി നേടാം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്റ് ട്രീ ബ്രീഡിങ് ഇപ്പോള്‍ വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ നിയമിക്കുന്നുണ്ട്. കുറഞ്ഞത് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ ...
ഡി.എൽ. എഡ് (സംസ്കൃതം) സ്പോട്ട് അഡ്മിഷൻ
ഡി.എൽ. എഡ് (സംസ്കൃതം ) സ്പോട്ട് അഡ്മിഷൻ കോഴിക്കോട് ഡയറ്റിൽ 2024- 26 വർഷത്തെ ഡി.എൽ.എഡ് (സംസ്കൃതം) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 8 ന് ...
യുഎഇ ജോലി വേണോ? ശമ്പളം 1.14 ലക്ഷം, വിസയും വിമാന ടിക്കറ്റും ഫ്രീ, ഉടന്‍ അപേക്ഷിക്കു
വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വീണ്ടും അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. വിശ്വാസ്യതയോടൊപ്പം തന്നെ തികച്ചും ഫ്രീയായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. യു എ ...