കരിയർ

സൗദി അറേബ്യയില്‍ നഴ്‌സാകാം… താമസം, വിസ, ടിക്കറ്റ് ഫ്രീ, വേഗം അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് നഴ്സ് (പെണ്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ...

ജോലി അന്വേഷിച്ച് മടുത്തവരാണോ? താല്‍ക്കാലികമായി വരുമാനം വേണോ? ഇതാ നിരവധി അവസരങ്ങള്‍

ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്‌കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ...

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിരവധി ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് വിവിധ വിഷയങ്ങളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. 90 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോഗ്യത ഓരോ വിഷയത്തിനും ...

ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം

ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്‌തികയിൽ ദിവസവേതന നിയമനം നടത്തുന്നു. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം. ശമ്പളം: പ്രതിദിനം 900 രൂപ ഓഗസ്‌റ്റ് 24 വരെ ഓൺലൈനായി/ഓഫ്‌ലൈനായി അപേക്ഷിക്കാം. ...

സൗദിയിൽ ജോലി നേടാം ലക്ഷങ്ങളാണ് ശമ്പളം, അതും സർക്കാർ വഴി; വേണ്ടത് ഈ യോഗ്യത

കൊച്ചി: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്മെന്റ്, ജനറൽ ...

സംസ്ഥാന സര്‍ക്കാരിന്‍റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്‍റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിങ് ആണ് യോഗ്യത. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ...

ദിവസക്കൂലി 1100 രൂപ വരെ: ഇതാ വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കാം

തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ...

സൗദിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടാം; ഇതാ മലയാളികൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ ...

യുഎഇയിൽ മലയാളികൾ ജോലി നേടാം,ഇതാ സുവർണാവസരം; 1 ലക്ഷത്തിന് മുകളിൽ ശമ്പളം

തിരുവനന്തപുരം: യുഎഇയിലെ വ്യവസായ മേഖലയിലേക്ക് നഴ്സുമാർക്ക് ഒഴിവുകൾ. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ...

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ എന്നെ തസ്തികയിലേക്കാണ് നിയമനം നടക്കുക. ...