കല-സാഹിത്യം
ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു
മുൻ നിരയിൽ നിന്നു കൊണ്ട് പൂക്കാട് കലാലയത്തെ നയിച്ച കലാസാംസ്ക്കാരീക പ്രവർത്തകൻ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ ...
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം നടന്നു.
കീഴരിയൂർ : കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ മനോജ് ഇ.എം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിങ്കാരി മേള അരങ്ങേറ്റം പുലരി വായന ...
അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ് മുത്തം
ബെര്‍ലിന്‍: യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും ...
“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…
ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽസുനീശേഖർ രചനയും സംവിധാനവും നിർവഹിച്ചസിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ ...
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം അരങ്ങേറ്റം ഇന്ന് …
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് മണ്ണാടി പുലരി വായനശാല ഗ്രൗണ്ടിൽ നടക്കും .
പുലരി വായന ശാലയുടെ കെട്ടിട വിപുലീകരണത്തിന് സി.പി അമ്മദ് ബുറൈമി യുടെ ഓർമ്മയ്ക്കായി ഫണ്ട് കൈമാറി
പുലരി വായനശാലയുടെ കെട്ടിടത്തിന് മുകൾ ഭാഗത്ത് നടത്തുന്ന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടങ്ങാൻ ആവശ്യമായ ഫണ്ട് ചട്ടിപ്പുരയിൽ അമ്മദ് (ബുറൈമി ) എന്നിവരുടെ ഓർമ്മയ്ക്കായ് മകൻ സി.പി.റാഷിദ് ബുറൈമി ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് ഉമ്മയുടെയും കുടുബാംഗങ്ങളുടെയും ...
മലയാളികളുടെ പ്രിയകവി എൻ.എൻ കക്കാടിന്റെ ജന്മദിനമാണ് ജൂലൈ 14
മലയാളത്തിൽ ആധുനിക കവിതയുടെ തുടക്കക്കാരിൽ പ്രമുഖനാണ് എൻ.എൻ. കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരാണ് ജനനം. കക്കാട് നാരായണൻ നമ്പൂതിരി എന്നാണ് യഥാർഥപേര്. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു… ...
കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു
കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നസീമ എം.പി ആദ്ധ്യക്ഷം വഹിച്ചു. രജിത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സഹല എം. (PTA ...
ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മുചുകുന്നുകാരനായ കെ. ടി നിധിൻ.
മുചുകുന്ന്: ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് . ഗ്രൂപ്പിൽ 2 വെള്ളി ...
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി
കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ ബാലകൃഷ്ണൻ ...