കല-സാഹിത്യം

അഭിനയ ശില്പശാല സജീവ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

വിയ്യൂർ: അഭിനയ ശില്പശാല സംഘടിപ്പിച്ച്‌ പുളിയഞ്ചേരി യു.പി.സ്‌കൂളും വിയ്യൂര്‍ വായനശാല ബാലവേദി. വിയ്യൂര്‍ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നാടക സംവിധായകനും അഭിനേതാവുമായ സജീവ്‌ കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട്‌ മോഹനന്‍ ...

മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ്‌ അവാര്‍ഡ്‌ (25,000 രൂപ) രമേശ്‌ കാവിലിന്

കോഴിക്കോട്‌ :മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ്‌ അവാര്‍ഡ്‌ (25,000 രൂപ) രമേശ്‌ കാവിലിന്റെ ‘പാതിര’യ്ക്കു ലഭിച്ചു. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ചറല്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കും. – പച്ചമലക്കാട്‌ (രാജീവ്‌.ജി.ഇടവ), തള്ള്‍ ...

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എം.ആർ രാഘവ വാര്യർ, സി.എൽ ...

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത പ്രകാശനം ചെയ്തു.

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത, കഥകളുടെ സമാഹാരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സികുട്ടിവ് അംഗം ജി. കൃഷ്ണകുമാർ വനിതാ അക്ഷരസേനാംഗം ബിൻഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. ...

വള്ളത്തോൾ ഗ്രന്ഥാലയം ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചാന്ദ്രദിനപരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികൾ പങ്കെടുത്ത ചാന്ദ്രദിനറാലി നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ചാർട്ട് നിർമ്മാണം, ...

ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

മുൻ നിരയിൽ നിന്നു കൊണ്ട് പൂക്കാട് കലാലയത്തെ നയിച്ച കലാസാംസ്ക്കാരീക പ്രവർത്തകൻ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ ...

കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം നടന്നു.

കീഴരിയൂർ : കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ മനോജ് ഇ.എം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിങ്കാരി മേള അരങ്ങേറ്റം പുലരി വായന ...

അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ് മുത്തം

ബെര്‍ലിന്‍: യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും ...

“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…

ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽസുനീശേഖർ രചനയും സംവിധാനവും നിർവഹിച്ചസിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ ...

കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം അരങ്ങേറ്റം ഇന്ന് …

കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് മണ്ണാടി പുലരി വായനശാല ഗ്രൗണ്ടിൽ നടക്കും .