കീഴരിയൂർ

പേഴ്സ് നഷ്ടപെട്ടു

വോട്ടേസ്‌.ഐ.ഡി,ആധാർ,ലൈസൻസ്,എടിഎം കാർഡ്‌, ബഹറൈൻ ലൈസൻസ്, എന്നിവ അടങ്ങുന്ന പേഴ്സ് ഇന്നലെ നഷ്ടപ്പെട്ടിട്ടുണ്ട് (എല്ലാ രേഖകളിലും ഷെഫീർ കിഴക്കനം വെള്ളി എന്നാണ് പേരുണ്ടാവുക) കൊയിലാണ്ടി വഴി ഉള്ളിയേരി – നടുവണ്ണൂർ – കുരുടിമുക്ക് – ...

അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ, തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ

കീഴരിയൂർ : കോരപ്ര – അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ വളർന്ന് വന്നത് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിന് മുന്നെ ...

ദീകരവാദ വിരുദ്ധ പ്രതിഷേധ ജ്വാലയും പ്രതിജ്ഞയും സംഘടിപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഭീകരവാദത്തിനെതുടച്ചു നീക്കാൻ കോൺഗ്രസ് ...

ജലജീവൻ പദ്ധതിയ്ക്കുവേണ്ടി കീറിയ റോഡുകൾ രണ്ടു വർഷം ആയിട്ടും റീ ടാർ ചെയ്‌തില്ലെന്ന് പരാതി

കീഴരിയൂർ:കീഴരിയൂരിലെ പല വാർഡുകളിലും ജലജീവൻ പദ്ധതിയ്ക്കുവേണ്ടി ടാർ ചെയ്ത റോഡുകൾ കീറി പൈപ്പിട്ട് മൂടിയിട്ടു രണ്ടു വർഷം ആവാറായി ഇതേവരെ റീ ടാർ ചെയാതെ കിടക്കുന്നു. വീണ്ടുമൊരു മഴകാലം വരാറായത് പരിസരവാസികളിലും നാട്ടുകാരിലും ...

ഇന്ന് ലോക പുസ്തക ദിനം

കീഴരിയൂർ:ഇന്ന് ലോക പുസ്തക ദിനമാണ്.’നിങ്ങളുടെ വഴി വായിക്കുക’എന്നതാണ് ഈ ദിനത്തിൻ്റെ സന്ദേശം.വൈവിദ്ധ്യപൂർണ്ണമായ പുസ്തകങ്ങളുടെ 12000 ൽ അധികം പുസ്തകങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വള്ളത്തോൾ ഗ്രന്ഥാലയം കാത്തിരിക്കുകയാണ്. വായനയുടെ ഹൃദ്യമായ ലോകത്തേയ്ക്ക് ആർക്കും കടന്നുവരാം. ...

ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി

കീഴരിയൂർ:ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി.അരിയിൽ ശശിയുടെയും ജിജിയുടെയും ഗ്യഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം യൂണിറ്റ് കൺവീനർ ശശിനമ്പ്രോട്ടിൽ സ്വീകരിച്ചു. ചടങ്ങിൽ ദിനു ...

കനാലിൽ വെള്ളം എത്തിയില്ല

കീഴരിയൂർ:ഇരിങ്ങത്ത്‌ നിന്ന് കീഴരിയൂരിലേക്കുള്ള കനാൽ വെള്ളം എത്താത്തത് കൊണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാണ്. രണ്ടു കുടിവെള്ള പദ്ധതിയിലെ കിണറുകൾ ഈ പരിധിയിലുണ്ട് ഒട്ടനവധി വീട്ടുകാർ കുടിവെള്ള ക്ഷാമത്തിലാണ്. കനാൽ വെള്ളം എത്തിക്കാനുള്ള നടപടി ഉടനടി ...

സ്വാഗതസംഘം രൂപീകരിച്ചു

കീഴരിയൂര്‍:ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ DKTF കീഴരിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വാഹന പ്രചരണ ജാഥ വിജയിപ്പിക്കാന്‍ 25 അംഗ സ്വാഗതസംഘം രുപീകരിച്ചു. മേപ്പയ്യൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുറമയില്‍ ബാബു ...

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ്‌ പുല്ലാം കുഴൽ കചേരിഅവതരിപ്പിച്ചു.

കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ജൈവകർഷകർക്ക് സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു

കീഴരിയൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ജൈവ കർഷകർക്ക് തികച്ചും സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു. താത്പര്യമുള്ള കർഷകർ ഉടൻ തന്നെ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവയുടെ ...

12359 Next
error: Content is protected !!