കീഴരിയൂർ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് അർഹത നേടിയ അൽവിൻ ന് അനുമോദനം
കീഴരിയൂർ: സബ്ബ് ജൂനിയർ ബോയ്സ് 400 മീറ്ററിൽ വെങ്കല മെഡൽ നേടി സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് അർഹത നേടിയ ബാലസംഘം മേഖല ജോയിന്റ് സെക്രട്ടറി അൽവിൻ എൻ (S/O നമ്പ്രോട്ടിൽ ശശി&ദീപ്തി) ബാലസംഘം ...
പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 10സെന്റില്‍ പച്ചക്കറി വികസന പദ്ധതി
2024-25 പ്രകാരം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 10സെന്റില്‍ കൂടുതല്‍ കൃഷി ചെയ്യാൻതാല്പര്യം ഉള്ള കര്‍ഷകര്‍ 10/11/2024 ന് ഉള്ളില്‍ കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൃഷി ചെയ്യാൻ താല്പര്യം ഉള്ള കര്‍ഷകര്‍ 10/11/2024 ന് ഉള്ളില്‍ ...
പഴയന മീത്തൽ സദാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു
നടുവത്തൂർ:പഴയന മീത്തൽ സദാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. പ്രാദേശിക കോൺഗ്രസ് നേതാവും സാമൂഹ്യ രാഷ്ടീയ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ പി യം’ സദാനന്ദൻ്റെ നിര്യാണം രാഷ്ട്രീയ സാമൂഹിക മേഖലയിൽ തീരാനഷ്ടമാണെന്ന് അനുശോചന ...
വ്യവസ്ഥകൾ വീണ്ടും ലഘിച്ചു തങ്കമല ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു
കീഴരിയൂർ: എൻവോയ്മെൻ്റൽ ക്ലിയറൻസിൽ നിഷ്കർഷിച്ച വ്യവസ്ഥകൾ വീണ്ടും ലംഘിച്ചതിനാൽ ക്വാറിയുടെ പ്രവർത്തനം ജില്ലാജിയോളജിസ്റ്റ് നിർത്തിവെപ്പിച്ചു. വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള അശാസ്ത്രീയ ഖനനത്തിനെതിരെ വിവിധ പാർട്ടികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞആഗസ്റ്റ് മുതൽ ഖനനം നിർത്തിയിരുന്നു. ...
പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലന ക്യാമ്പ്
കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ...
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ആയില്ല്യ പൂജയും സർപ്പബലിയും നടന്നു
കീഴരിയൂർ : നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽതുലാമാസത്തിലെ ആയില്ല്യം നാളിൽആയില്ല്യ പൂജയും സർപ്പബലിയും നടന്നുക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻനമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കാളികൾ ആയി
കീഴരിയൂർ.എസ്.എൻ.ഡി പി യോഗം അനുശോചനം രേഖപ്പെടുത്തി
പയ്യോളി SNDP യൂണിയൻ മുൻ പ്രസിഡൻ്റും ഡയരക്ടറുമായ കാഞ്ഞിരോളി കുഞ്ഞക്കണ്ണൻ്റെ നിര്യാണത്തിൽ കീഴരിയൂർ.എസ്.എൻ.ഡി പി യോഗം അനുശോചനം രേഖപ്പെടുത്തി.വി മനോജൻ ‘ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽകുറുമയിൽ രമേശൻ നെല്ല്യാടി ശിവാനന്ദൻ ടി.എൻ പ്രമോദ് ...
കൈൻഡ് പാലിയേറ്റീവ് ധനസമാഹരണം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഡിസംബർ 1 ലേക്ക് മാറ്റി
കീഴരിയൂർ: കൈൻഡ് പ്രവർത്തന ജനകീയധനസമാഹരണത്തിൻ്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പ് 2024 ഡിസംബർ ഒന്നിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു.ഒരു ദിവസത്തെ പരിശീലനവും, ഒരു ദിവസത്തെ ഹോം കെയറും പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ ഉപകാരപെടുന്ന പയേറ്റീവ് വളണ്ടിയർ സർട്ടിഫിക്കറ്റ് ...