കീഴരിയൂർ

എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍

എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍ സംസ്‌ക്യതസര്‍വ്വകലാശാലാ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടക്കും സംസ്‌കൃത സാഹിത്യവിഭാഗം അധ്യാപകന്‍ എം.കെ.സുരേഷ്ബാബുമാഷിന്റെ മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ നാടകപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള പരിപാടിയുടെ ഭാഗമായ സെമിനാര്‍ 10 ന് ...

നൂറ്റൊന്ന് പുസ്തക പ്രസിദ്ധീകരണോത്സവം – യു.കെ രാജൻ കീഴരിയൂരിൻ്റെ നിറഭേദങ്ങൾ കെ.പി സുധീര പ്രകാശനം ചെയ്തു

തൃശ്ശൂർ : പുതിയകാലത്തെ രചനകൾക്കും വായനയ്ക്കും പുതിയ തലമാണ്. മൺമറഞ്ഞ മഹാന്മാരുടെ സൃഷ്ടികളെ വായിക്കുന്നതു പോലെയോ എഴുത്തുകാരെ വിലയിരുത്തുന്നത് പോലെയോ അല്ല ആധുനിക കാലത്ത് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ആവ്യ ...

ഹൃദയപൂർവ്വം” കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഉച്ചഭക്ഷണവിതരണം – ഇന്ന് കീഴരിയൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ – കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ജനുവരി 6 തിങ്കൾ ഇന്ന് ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ ...

നടുവത്തൂർ സ്വദേശിയായ യുവതിയെ കാണാനില്ല

നടുവത്തൂർ സ്വദേശിയായ യുവതിയെ കാണാനില്ല . പേര് : നേഹ (മാളു – 25 ) ജനുവരി 4 ശനിയാഴ്ച കാലത്ത് 10 മണി മുതൽ കാണ്മാനില്ല. വെളുത്ത ശരീരം 152 cm ...

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ, കീഴരിയൂർ ഉദ്ഘാടനം കെ.കെ. നിർമ്മല ടീച്ചർ നിർവഹിച്ചു.

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ ...

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം” ഇന്ന് വൈകീട്ട് 4. 30 ന്

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ. ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ നിർവഹിക്കും പ്രശസ്ത മജീഷ്യനും അധ്യാപകനും വാഗ്മിയുമായ ...

ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാർത്ഥികളിലും യുവാക്കളിലും വളർന്നു വരുന്ന രാസ ലഹരി പദാർത്ഥങ്ങളുടെയും മദ്യത്തിൻ്റെയും ഉപയോഗം നാടിനെയും വീടിനെയും തകർക്കുമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയിലെ ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസിൽ എക്സൈസ് ഇൻസ്പ്പക്ടർ ...

“ഹൃദയപൂർവ്വം” കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഉച്ചഭക്ഷണവിതരണം – ജനുവരി 6 ന് കീഴരിയൂർ മേഖല കമ്മിറ്റി

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ – കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ജനുവരി 6 തിങ്കൾ ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ...

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമസഭയൂടെ പ്രാധാന്യം ഉള്‍കൊണ്ട്‌ മുഴുവന്‍ വോട്ടര്‍മാരൂം കൃത്യസമയത്ത്‌ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ...

മയക്കുമരുന്നിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവർത്തനങ്ങളിൽ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് പേരാമ്പ്ര എക്സൈസ് ഇൻസെപെക്ടർ പി സി ബാബു

മയക്കുമരുന്നിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവർത്തനങ്ങളിൽ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് പേരാമ്പ്ര എക്സൈസ് ഇൻസെപെക്ടർ പി സി ബാബു. വരും തലമുറയുടെ കൈകളിലാണ് നാടിന്റെ ഭാവി. അവരുടെ ശാരീരികവും ...

error: Content is protected !!