കീഴരിയൂർ

ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.

കീഴരിയൂർ : പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര സമീപം താമസിക്കുന്ന തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീടാണ് ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തകർന്നത് . ബെഡ് റൂമിലാണ് ശക്തമായി ബാധിച്ചത് റൂമിൻ്റെ ചുമര് ...

പേഴ്സ് നഷ്ടപ്പെട്ടു

കൊല്ലം – നെല്ല്യാടി റോഡിൽ സുപ്രധാന രേഖകളും താക്കോലും ഉൾപ്പെടുന്ന പേഴ്സ് ഇന്ന് രാവിലെ 7.30 നും 8 മണിക്കും ഇടയിലാണ് നഷ്പ്പെട്ടത് കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .9745882393ANEESH ...

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരികെയേൽപിച്ച് മാതൃകയായി ഈന്തം കണ്ടി രജീവൻ

കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ ഏൽപ്പിച്ച്‌ നമ്മുടെ പ്രദേശത്തിന് അഭിമാനമായി ഈന്തംകണ്ടി രജീവൻ.കഴിഞ്ഞ ദിവസം നെല്ല്യാടി പാലത്തിനു സമീപത്തു നിന്നാണ് രജീവന് 12000 ത്തോളം രൂപയും രേഖകളുമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയത്. ...

കല്ലങ്കി താഴ ബസപകടം – മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കീഴരിയൂർ : കല്ലങ്കി താഴ ബസ് അപകടത്തിൽപ്പെട്ടു. മേപ്പയ്യൂർ – കൊയിലാണ്ടി റൂട്ടിലോടുന്ന അരീക്കൽ ബസാണ് ഇന്ന് രാവിലെ അപടത്തിൽപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റി യിട്ടുണ്ട്.

കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗതസംഘരൂപീകരണ യോഗവും യാത്രയയപ്പും നടന്നു.

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗത സംഘം രൂപീകരണയോഗവും കൈൻഡിൽ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന ഡോ ഫർസാനക്കും പാലിയേറ്റീവ് നഴ്സ് സിന്ധു ശിവദാസിനും യാത്രയയപ്പും മൊമൻ്റോയും ...

ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

കീഴരിയൂർ :ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി ടി.ഇ. ബാബു, എം.പി.ടി എ പ്രസിഡണ്ടായി മിനി ടീച്ചർ പി.ടി. എ വൈസ് പ്രസിഡണ്ട് സുരേഷ് ok ...

കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – ഭാഗം 6 – കാരാഗ്രഹത്തിലേക്ക്

അധിക നികുതി ചുമത്തിയ ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ 1942 ല്‍ കക്കട്ടില്‍ നിന്നും ആരംഭിച്ച നികുതി നിഷേധ ജാഥ ക്യാപ്റ്റൻ ശ്രീ കുറുമയില്‍ നാരായണനായിരുന്നു. ,നാടിനെ ഇളക്കി മറിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ജാഥ ...

തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

കീഴരിയൂര്‍: തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽ സ്ഥിതി ...

ജില്ല ലൈബ്രറി കൗൺസിലിൻ്റെ ‘ലൈബ്രറി സോഫ്റ്റ് വെയർ’ ഏകദിന പരിശീലനം സംഘടിപ്പിച്ചു

കീഴരിയൂർ: കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സോഫ്റ്റ് വെയറിൻ്റെ തുടർ പരിശീലനത്തിൻ്റെ ഭാഗമായി കീഴരിയൂർ, അരിക്കുളം പഞ്ചായത്തിലെ ലൈബ്രറി സെക്രട്ടറി ലൈബ്രറിയൻ മാർക്കുള്ള മേഖലപരിശീലന പരിപാടി അരിക്കുളംഭാവന ...

തങ്കമല ക്വാറി സന്ദർശിച്ച് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്.

കീഴരിയൂർ : തങ്കമല ക്വാറി പ്രവർത്തനത്തിൽ അശാസ്ത്രീയതയും അപകടാവസ്ഥയും ഉയർന്നതിനെതിരെ സമരവും പരാതികളും ഉയർന്നു വന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ക്വാറി സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ...