കീഴരിയൂർ

സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി

കീഴരിയൂർ : തങ്കമല ക്വാറിയിലെ ലൈസൻസ് റദ്ദാക്കൽ വിഷയത്തിൽ യുഡിഎഫിൻ്റെ കപട രാഷ്ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ...

ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തനതിടം ഹെൽത്ത് കോർണർ എന്നിവ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ :നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം ) ഹെൽത്ത് കോർണർ എന്നിവയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ...

വയനാടിന് കൈത്താങ്ങായി തൊഴിലുറപ്പ് തൊഴിലാളികൾ

പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.കടവ് ഭാഗം തൊഴിലാളികൾ തങ്ങൾ പിരിച്ചെടുത്ത തുക വാർഡ് മെമ്പർ ഇ.എം . മനോജിന് കൈമാറി

തങ്കമല ക്വാറി വിശധീകരണ പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്‌തു

കീഴരിയൂർ: തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകിയ കീഴരിയൂർ പഞ്ചായത്തി നെതിരെ കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ...

തങ്കമല ക്വാറി -കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചറുടെ വാർത്ത സമ്മേളന ക്കുറിപ്പ്

കൊയിലാണ്ടി കീഴരിയൂർ, തുറയൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തങ്കമല ക്വാറിയിൽ ഖനനം നടത്തുന്നതിനായി ഐസക്ക് ജേക്കബ്ബ് എന്നയാൾക്ക് നൽകിയ ഖനനാനുമതി ലൈസൻസ് പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത് പ്രദേശത്തെ രൂക്ഷമായ അവസ്ഥ മനസിലാക്കിയതിൻ്റെ ഭാഗമായാണെന്ന് ...

നാളെ UDF നടത്താനിരുന്ന ജനപക്ഷ പ്രക്ഷോഭം മാറ്റി, പകരം തങ്കമല വിശദീകരണ യോഗം

തങ്കമല ക്വാറിയെ സംബ്ബദ്ധിച്ച് പഞ്ചായത്ത് ഭരണസമിതി ലൈസൻസും എൻ വയർമെൻ്റ് സർട്ടിഫിക്കറ്റ് എന്നിവ റദാക്കാൻ വേണ്ട നടപടി എടുക്കാൻ ഐക്യകണ്ഠേന തീരുമാനമെടുത്ത പാശ്ചാത്തലത്തിൽ നാളെ ന കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ UDF ...

തങ്കമല ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുത് ‘ബിജെപി മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി

ആയിരക്കണക്കിന് മനുഷ്യർക്ക് ഭീഷണിയായിനിൽക്കുന്ന തങ്കമല ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ബിജെപി മേപ്പയൂർ മണ്ഡലം കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽവ്യാപിച്ചു കിടക്കുന്ന തങ്കമല ക്വാറി വളരെ അപകടകരമായ അവസ്ഥയിലാണ് ‘ മീറ്ററുകൾ ...

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തങ്കമലക്വാറി ലൈസൻസ് റദ്ദ് ചെയ്യാനും എൻവയർമെൻ്റ് ക്ലിയറൻസ്റദ്ദ് ചെയ്യുന്നതിന് നിയമനനടപടി സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തങ്കമലക്വാറി ലൈസൻസ് റദ്ദ് ചെയ്യാനും എൻ വയോയ്മെൻ്റൽ ക്ലിയറൻസ്റദ്ദ് ചെയ്യുന്നതിന് നിയമനനടപടി സ്വീകരിക്കുന്നതിനും ഇന്ന് ചേർന്ന കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പഞ്ചായത്ത് ...

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് -സുഗന്ധ വിള വികസന പദ്ധതി 2024-25 പ്രകാരം ഇടവിള കൃഷി (ഇഞ്ചി, മഞ്ഞള്‍) ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കീഴരിയൂർ:സുഗന്ധ വിള വികസന പദ്ധതി 2024-25 പ്രകാരം ഇടവിള കൃഷി (ഇഞ്ചി, മഞ്ഞള്‍) ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . കുറഞ്ഞത് 5 സെൻ്റ് സ്ഥലത്ത് ഇടവിള കൃഷി ചെയ്ത കർഷകർക്ക് ...