കീഴരിയൂർ
കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാർ വാക്ക് ഔട്ട് നടത്തി
കീഴരിയൂർ: കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്ത കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യുഡിഎഫ് മെമ്പർമാർ വാക്ക് ഔട്ട് നടത്തി.ഇന്ന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ...
ശക്തമായ കാറ്റിൽ ജലനിധി കിണറിനു മുകളിൽ മരം മുറിഞ്ഞു വീണു
കീഴരിയൂർ :ഇന്ന് ഉച്ചക്ക് ആഞ്ഞടിച്ച കാറ്റിൽ കീഴരിയൂർ അരയനാട്ട് പാറ ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടി കൃഷി ഭവന് താഴത്തായി കനാൽ വക്കിലുള്ള ജലനിധി നിയന്ത്രണത്തിലുള്ള കിണറിനു മുകളിൽ വൃക്ഷക്കൊമ്പുകൾ മുറിഞ്ഞു വീണു. ...
കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി , ഗതാഗതം തടസ്സപ്പെട്ടു.
കീഴരിയൂർ : കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിനാൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അണ്ടിച്ചേരി താഴ കൈൻഡ് പാലിയേറ്റീവിന് സമീപം മരം കടപുഴകി തുറയൂരിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു കിടക്കുന്നു. താഴെ ചിത്രം എളമ്പിലാട്ട് താഴെ ...
പി സുരേന്ദ്രൻ കീഴരിയൂരിനെ ‘വാക്ക് സൗഹൃദ കൂട്ടായ്മ’ ആദരിച്ചു
പൂക്കാട് കലാലയം കീർത്തിമുദ്ര പുരസ്കാരം ലഭിച്ച പി സുരേന്ദ്രൻ കീഴരിയൂരിനെ വാക്ക് സൗഹൃദ കൂട്ടായ്മ ആദരിച്ചു. Also Read
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി നേത്രപരിശോധന ക്യാമ്പ് നടത്തി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്രപരിശോധനാ ക്യാമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ...
അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
കീഴരിയൂർ: സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ നമ്മുടെ ജിം മെമ്പർ കൂടിയായ അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രക്തദാനം നടത്തി.-21 ഞായർ നേത്ര പരിശോധന ക്യാമ്പ് നടത്തും
കീഴരിയൂർ : കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി MVR ക്യാൻസർ സെൻ്ററിൽ രക്തദാനം നടത്തി. ബ്ലോക്ക് ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം KPCC മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ...
തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപം മരം വീണ് വൈദ്യുത ലൈൻ പൊട്ടി ..
തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപമുള്ള പോസ്റ്റിൽ മേൽ തേക്ക് മറിഞ്ഞു വിണു വൈദ്യുത കമ്പി പൊട്ടി. ഇന്ന് പുലർച്ചെയാണ് സംഭവം KSEB ജീവനക്കാർ വന്നു തൽക്കാലം വൈദ്യുതബന്ധം വിഛേദിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ പൊട്ടിയ കമ്പി ...
ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള നടുവത്തൂർ യു.പി സ്കൂളിന് സമീപം
ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള27/07/2024 ശനിയാഴ്ച നടുവത്തൂർ യു പി സ്കൂളിന് സമീപം 11-ാം വാർഡ് വികസന സമിതിയുടെ സഹകരണത്തോടെതപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്ക് വഴി ...