കീഴരിയൂർ

ഓട്ടോ ഡ്രൈവർ ബിജുവിന് കൈതാങ്ങായി സഹപ്രവർത്തകർ

കൊയിലാണ്ടി നഗരത്തിൽ ദീർഘകാലം ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി സഹപ്രവർത്തകരായ ഡ്രൈവർമാർ രംഗത്ത്. ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിലാണ് ബിജു .ബിജുവിന്റെ കുടുംബത്തിന് ചികിത്സാ ...

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷികവികസന കർഷക്ഷേമ ഓണക്കാലം പുഷ്പകൃഷിയുടെ ഭാഗമായി 10 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ നൽകി .ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യു.പി സ്കൂളിൽ ചേർന്നു.

11-ാം വാർഡ് ഗ്രാമസഭ 2024 25 വർഷത്തെ ഗുണഭോക്ത പട്ടിക അംഗീകാരം മുഖ്യ വിഷയവുമായും, 23-24 വാർഷിക ധനകാര്യ പത്രിക, അസാധാരണ ചെലവ് അംഗീകാരം ലഭിക്കുന്നതിനുമാവശ്യമായ 11-ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യുപി ...

കീഴരിയൂർ നെല്ല്യാടി നാഗകാളി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചു

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വയംഭൂവായ നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി രൂപീകരിച്ചു..ചെയർമാൻ: ശിവാനന്ദൻ നെല്ല്യാടി വൈ.ചെയർമാൻമാർ: നാരായണൻ പി.പി,ശ്രീജ നെല്യാടി.കൺവീനർ:പ്രകാശൻപഞ്ഞാട്ട്.ജോ.കൺവീനർമാർ: കുഞ്ഞിക്കണാരൻ നെല്യാടി, സുശീല കുപ്പേരി മീത്തൽ.ഖജാൻജി: K.V ...

രഞ്ജിത്ത് കൊയേരിക്കും അതുൽ രാജിനും ആദരവ് നൽകി ഡിവൈഎഫ് ഐ നമ്പ്രത്തുകര മേഖല കമ്മിറ്റി

കൃത്യ സമയത്തുള്ള ഇടപെടലില്ലാതെ പോയതിനാൽ മാത്രം മുൻകാലങ്ങളിൽ നിരവധി ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം എലത്തൂരിനടുത്ത് സ്വകാര്യ ബസും ടിപ്പറും അപകടത്തിൽ പെട്ടപ്പോൾ സമയോജിതമായ ഇടപെടലിലൂടെ കൊയിലാണ്ടി നമ്പ്രത്ത്കര തത്തംവള്ളി ...

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ യു.പി സ്കൂളിൽ ‘എൻ്റെ പുസ്തകം എൻ്റെ കുറിപ്പ് എൻ്റെ എഴുത്തുപെട്ടി’പദ്ധതിക്ക് തുടക്കംകുറിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ യു.പി സ്കൂളിൽ എൻ്റെ പുസ്തകം എൻ്റെ കുറിപ്പ് എൻ്റെ എഴുത്തുപെട്ടിക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം വിനോദ് പദ്ധതിയെ പറ്റി വിശദീകരണം നൽകി. Also ...

കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ...

നടുവത്തൂർ സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു.

കീഴരിയൂർ :നടുവത്തൂരിലെ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണനും, വിവിധ മത്സര പരീക്ഷകളിൽ ...

ഡയറകട് ടു ഹോം വഴി സാമുഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ജനപ്രതിനിധികളുമായി ബന്ധപ്പെടണം

സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ഡയറക്ടു ഹോം (വീട്ടിൽ എത്തുന്നത് ) വഴി പെൻഷൻ ലഭിക്കുന്നവർക്ക്, സ്റ്റേറ്റ് വിഹിതം ഡയറക്ടു ഹോം വഴിയും, കേന്ദ്ര വിഹിതം അവരുടെ ആധാർ ലിങ്ക് ചെയ്ത ...

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...