കീഴരിയൂർ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം KPCC മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ...
തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപം മരം വീണ് വൈദ്യുത ലൈൻ പൊട്ടി ..
തെക്കുംമുറി ഝാൻസി അങ്കണവാടിക്ക് സമീപമുള്ള പോസ്റ്റിൽ മേൽ തേക്ക് മറിഞ്ഞു വിണു വൈദ്യുത കമ്പി പൊട്ടി. ഇന്ന് പുലർച്ചെയാണ് സംഭവം KSEB ജീവനക്കാർ വന്നു തൽക്കാലം വൈദ്യുതബന്ധം വിഛേദിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ പൊട്ടിയ കമ്പി ...
ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള നടുവത്തൂർ യു.പി സ്കൂളിന് സമീപം
ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള27/07/2024 ശനിയാഴ്ച നടുവത്തൂർ യു പി സ്കൂളിന് സമീപം 11-ാം വാർഡ് വികസന സമിതിയുടെ സഹകരണത്തോടെതപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്ക് വഴി ...
നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ നിര്യാതയായി
നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ (44) ബറോഡയിൽ വെച്ച് നിര്യാതയായി. ഭർത്താവ്: സുധീർ കുമാർ (ബറോഡ ). മക്കൾ: സജ്ഞന എസ് നായർ, സാക്ഷി എസ് നായർ. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ നായർ. ...
കൊയിലാണ്ടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കൊയിലാണ്ടി നഗരസഭയിലെ 29 ,31 വാർഡുകളിലെ ഏതാനും കുടുംബങ്ങളെ കോതമംഗലം ജി .എൽ . പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.31 പേരെയാണ് താൽക്കാലികമായി മാറ്റി താമസിപ്പിച്ചതെന്ന് ...
നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ ……..
കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ് മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ ...
ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ മരം മുറിഞ്ഞു വീണു
കീഴരിയൂർ : കീഴരിയൂരിൽ പത്തുമിനിട്ടു നേരം അടിച്ച ശക്തമായ കാറ്റിൽ കീഴരിയൂരിൻ്റെ പലഭാഗങ്ങളിലും മരം മുറിഞ്ഞ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കുറുമയിൽ താഴ മാവട്ട് റോഡിൽ ആർ. ചന്തു സ്മൃതികുടീരത്തിന് സമീപത്തായി ...
ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു.
കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള ...
നടുവത്തൂർ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കീഴരിയൂർ :നടുവത്തൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.ക്ഷീര സംഘം ഓഫീസിൽ വെച്ച് നടത്തിയ കർഷക സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം ...
കെ. ടി സുരേഷ് കുടുംബ സഹായ സമിതി – കാരുണ്യ മനസ്സുകൾ കൈവിടാതിരിക്കുക
കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട അണ്ടിച്ചേരി താഴ പ്രദേശത്തുകാരനായ കിഴക്കെ തച്ചാണ്ടി സുരേഷിന്റെ(45) അകാലത്തിലുള്ള മരണവാർത്ത വലിയ ഞെട്ടലോടെയും അതിലേറെ ദുഃഖത്തോടെയുമാണ് നമ്മളറിഞ്ഞത്.അണ്ടിച്ചേരി താഴെ ഒരു ചെറിയ കച്ചവടസ്ഥാപനം നടത്തിക്കൊണ്ട് ഉപജീവന ...