കീഴരിയൂർ

തുമ്പ പരിസ്ഥിതി സമിതിയുടെ മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു

തുമ്പ പരിസ്ഥിതി സമിതിയുടെ കീഴിൽ കോരപ്ര പൊടിയാടിയിൽ നടക്കൽ പാലത്തിൽ വെച്ച് മഴനടത്തിന് എം സുരേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കെ. ബാബു മാസ്റ്റർ കബനി ബേബി സാബിറ നടുകണ്ടി, സായി ...

കീഴരിയൂർ 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിന് തയ്യാറായി

കീഴരിയൂർ : 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് 15-07-2024 തിങ്കളാഴ്ച മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് കൃഷി ആഫീസർ ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി

നടുവത്തൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഡിജി കേരള സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ പങ്കാളികളാകുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ ...

കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു

കടുക്കാങ്കിയിൽ ജാനകി അമ്മ (90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരണയൻ നായർമക്കൾ :പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല, ബാലകൃഷ്ണൻ, ബാബു ബേബി.മരുമക്കൾ: രാഘവൻ നായർ നരക്കോട്, ബാലകൃഷ്ണൻ നായർ ചലിക്കര, ശിവദാസൻ ...

ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു

ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്, ക്ലാസ് ...

ഓട്ടോ ഡ്രൈവർ ബിജുവിന് കൈതാങ്ങായി സഹപ്രവർത്തകർ

കൊയിലാണ്ടി നഗരത്തിൽ ദീർഘകാലം ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി സഹപ്രവർത്തകരായ ഡ്രൈവർമാർ രംഗത്ത്. ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിലാണ് ബിജു .ബിജുവിന്റെ കുടുംബത്തിന് ചികിത്സാ ...

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷികവികസന കർഷക്ഷേമ ഓണക്കാലം പുഷ്പകൃഷിയുടെ ഭാഗമായി 10 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ നൽകി .ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യു.പി സ്കൂളിൽ ചേർന്നു.

11-ാം വാർഡ് ഗ്രാമസഭ 2024 25 വർഷത്തെ ഗുണഭോക്ത പട്ടിക അംഗീകാരം മുഖ്യ വിഷയവുമായും, 23-24 വാർഷിക ധനകാര്യ പത്രിക, അസാധാരണ ചെലവ് അംഗീകാരം ലഭിക്കുന്നതിനുമാവശ്യമായ 11-ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യുപി ...

കീഴരിയൂർ നെല്ല്യാടി നാഗകാളി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചു

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വയംഭൂവായ നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി രൂപീകരിച്ചു..ചെയർമാൻ: ശിവാനന്ദൻ നെല്ല്യാടി വൈ.ചെയർമാൻമാർ: നാരായണൻ പി.പി,ശ്രീജ നെല്യാടി.കൺവീനർ:പ്രകാശൻപഞ്ഞാട്ട്.ജോ.കൺവീനർമാർ: കുഞ്ഞിക്കണാരൻ നെല്യാടി, സുശീല കുപ്പേരി മീത്തൽ.ഖജാൻജി: K.V ...

രഞ്ജിത്ത് കൊയേരിക്കും അതുൽ രാജിനും ആദരവ് നൽകി ഡിവൈഎഫ് ഐ നമ്പ്രത്തുകര മേഖല കമ്മിറ്റി

കൃത്യ സമയത്തുള്ള ഇടപെടലില്ലാതെ പോയതിനാൽ മാത്രം മുൻകാലങ്ങളിൽ നിരവധി ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം എലത്തൂരിനടുത്ത് സ്വകാര്യ ബസും ടിപ്പറും അപകടത്തിൽ പെട്ടപ്പോൾ സമയോജിതമായ ഇടപെടലിലൂടെ കൊയിലാണ്ടി നമ്പ്രത്ത്കര തത്തംവള്ളി ...