കീഴരിയൂർ
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. വീഡിയോ കാണാം
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. ലഹരിയുടെ അപകടം തിരിച്ചറിഞ്ഞ ഈ കുഞ്ഞുമനസ്സുകൾ സമൂഹത്തിന് മുതൽകൂട്ടാവും. നിരവധി മികച്ച ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ നൈതിക് ...
കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി.
കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി മാർച്ച് 27,28,29 തിയ്യതികളിൽ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുന്നു മാർച്ച് 27 വൈകുന്നേരം 6 മണിക്ക് ഗുരുതി കുട്ടിച്ചാത്തൻ, ഗുളികൻ വെള്ളാട്ട് 28നു ...
കീഴരിയൂർ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
കീഴരിയൂർ:രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് നാളിതുവരെ രാജ്യ നന്മയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചതെങ്കിൽ രാജ്യത്തെ പുതിയ ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് KSU മുൻ സംസ്ഥാന പ്രസിഡണ്ട് ...
നവീന സ്വയം സഹായസംഘം ഇഫ്താർ വിരുന്ന് നടത്തി.
നടുവത്തൂർ :നവീന സ്വയം സഹായസംഘം ഇഫ്താർ മീറ്റ് നടത്തി. നാനാ ജാതി മതസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ ഇഫ്താർ വിരുന്ന് മനുഷ്യ സ്നേഹത്തിൻ്റെ മറ്റൊരു മാതൃകയായി മാറി
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം 2025 മാർച്ച് 26 ന് 9.30 ന് നടക്കും – വിളംബര ജാഥ 25 ന്
കീഴരിയൂർ : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപന വിളംബര ജാഥ 2025 മാർച്ച് 25 ന് വൈകീട്ട് 4.30 ന് ബോംബ് കേസ് സ്മാരക മന്ദിരം മുതൽ നടക്കും. കീഴരിയൂർ ...
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്തിൻ്റെ കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം ...
തലമുറ സംഗമം സംഘടിപ്പിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ ...
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മദ്റസത്തുൽ ഖുർആൻ ശാന്തിവയൽ-കീഴരിയുർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു
കീഴരിയൂർ ബൂൺനഴ്സറിയുടെ ആഭിമുഖ്യത്തിൽ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് രൂപേഷ് അധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ സോഫിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ...
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം ഐൻ ടി യു സി കമ്മറ്റി നടത്തിയ സായാഹ്ന ധർണ്ണ നടത്തി
തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തെറിഞ്ഞു സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി സിപിഎം മാറിയെന്നു ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി കീഴരുയൂർ അംഗനവാടി &ആശ പ്രവർത്തകർക്ക് ഐഖ്യ ...