കീഴരിയൂർ
പ്രമേഹദിന സന്ദേശ റാലി സംഘടിപ്പിച്ചു
നടുവത്തൂർ : നവംബർ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് റാലി സംഘടിപ്പിച്ചു. പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാലി പ്രിൻസിപ്പൽ അമ്പിളി കെ ...
കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി 15 സെന്റിൽ കുറയാതെ കർഷകരെ ഫാം പ്ലാൻ കർഷകനായി തിരഞ്ഞെടുക്കുന്നതിന് കീഴരിയൂർ കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു.
കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി 15 സെന്റിൽ കുറയാതെ കൃഷിഭൂമി ഉള്ളതും നിലവിൽ കൃഷിയോടൊപ്പം പശു വളർത്തൽ, ആട് വളർത്തൽ, മത്സ്യകൃഷി, സമ്മിശ്ര കൃഷി, തേനീച്ച വളർത്തൽ,താറാവ് വളർത്തൽ, കോഴി വളർത്തൽ,കൂൺകൃഷി എന്നിവയിൽ ഏതെങ്കിലും ...
അപകട ഭീഷണിയുയർത്തി കോരപ്രയിലെ ട്രാൻസ്ഫോർമർ , മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ
കീഴരിയൂർ :കോരപ്ര പ്രദേശ വാസികൾക്ക് അപകട ഭീഷണിയുയർത്തി കുന്നുമ്മൽ പീടികയുടെ മുൻവശം സ്ഥാപിച്ചിട്ടുള്ള ട്രാൻസ് ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് സമീപ വാസികൾ ആവശ്യപെടുന്നു. വളരെ താഴ്ന്നതും റോഡിന് സമീപവുമായതിനാൽ ഇത് വാഹന യാത്രക്കാർക്കും കാൽനട ...
ചെറുപുഴ പാടശേഖരത്തിൽ കൃഷി ചെയ്യാൻ അവസരം – ചെറുപുഴ പാടശേഖര സമിതി
കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിൽ ഈ വർഷം നെൽ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 20.11.2024 നു മുമ്പായി പാടശേഖര സമിതിയിൽ പേരു വിവരങ്ങൾ നൽകേണ്ടതാണ്….ചെറുപുഴ പാടശേഖര സമിതി സെക്രട്ടറി – 9744698661പ്രസിഡണ്ട് ...
മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
കീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസ് FNHW ഭാഗമായി മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ...
സ്കൂൾ കലോൽസവത്തിൽ കണ്ണോത്ത് യു. പി സ്കൂളിന് മികച്ച നേട്ടം
മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ. പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും യു. പി വിഭാഗം മൂന്നാം സ്ഥാനവും നേടിയ കണ്ണോത്ത് യു. പി സ്കൂൾ, കീഴരിയുർ
ബസ്റ്റോപ്പ് ഉൽഘാടനം ചെയ്തു
കീഴരിയൂർ:സ്നേഹതീരം പൊടിയാടിയുടെ നേതൃത്വത്തിൽ കീഴരിയൂർ, കോരപ്രയിൽ നിർമിച്ച ബസ് റ്റോപ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കുറ്റ്യോയത്തിൽ ഗോപാലൻ നിർവഹിച്ചു. യോഗത്തിൽ ദാസൻ എടക്കുളം കണ്ടിയുടെ അദ്ധ്യക്ഷതയിൽ കണിയാണ്ടി അബ്ദുറഹ്മാൻ, തേറമ്പത്ത് കുഞ്ഞബ്ദുള്ള, ...
മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
കീഴരിയൂർ: ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, ...
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകരുടെ ഒരു യോഗം നവംബർ 8 ന് വെള്ളിയാഴ്ച
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകരുടെ ഒരു യോഗം 8/11/2024 ന് വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് കൃഷിഭവന് ഹാളില്‍ ചേരുന്നു. താല്പര്യമുള്ള എല്ലാ കര്‍ഷകരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു.
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്2024 നവംമ്പർ 6 ബുധനാഴ്ച കാലത്ത് 10 ...