കൃഷി

കുരുമുളകിന് വാട്ടരോഗമുണ്ടോ? വേപ്പിൻപിണ്ണാക്ക് കൊണ്ട് ഒരു പ്രയോഗമുണ്ട്

കുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് സാവധാന വാട്ടം. ഇലകളും തിരികളും പൊഴിഞ്ഞ്, കണ്ണിത്തല മുറിഞ്ഞ്‌ വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെടി പൂര്‍ണ്ണമായും നശിക്കുന്നു. കുമിളുകള്‍, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് ഈ രോഗം ...

കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ജൈവകർഷകർക്ക് സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു

കീഴരിയൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ജൈവ കർഷകർക്ക് തികച്ചും സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു. താത്പര്യമുള്ള കർഷകർ ഉടൻ തന്നെ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവയുടെ ...

മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന അക്ഷയശ്രീ അവാർഡ് 2024 കോഴിക്കോട് ജില്ലയിലെ പ്രോത്സാഹന പുരസ്കാരത്തിന് ഒ കെ സുരേഷ് കീഴരിയൂർ അർഹനായി

ബാംഗ്ലൂർ :ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ, മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകളിൽ,. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പത്തായിരം രൂപയും മൊമന്റോയും സാക്ഷ്യപത്രവുമടങ്ങുന്ന പ്രോത്സാഹന ...

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവാണിത്.  പദ്ധതിപ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും മൂന്ന് ...

സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു

സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ബാംഗ്ലൂരിൻ്റെ 2024 ലെ മികച്ച ജൈവകർഷകനുള്ള കോഴിക്കോട് – ജില്ലാ തല പ്രോത്സാഹന അവാർഡ് ഒ.കെ സുരേഷിന് ലഭിച്ചു. ജൈവ കൃഷിയിൽ നൂതന ആശയങ്ങൾ ചെയ്തുവരുന്ന ഇദ്ദേഹം സിവിൽ ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി തൈ നടൽ ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവഹിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി തൈ നടൽ ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ ...

error: Content is protected !!