ഗൾഫ്
കൈൻഡ് യു. എ. ഇ ചാപ്റ്റർ രൂപീകരിച്ചു.
യു.എ.ഇ: മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ യു. എ. ഇയിൽ ചാപ്റ്റർ രൂപീകരിച്ചു.ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു.റിയാസ് ...
സ്വീകരണം നൽകി
ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ് പ്രതിനിധികൾക്ക് KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ ...
സ്വീകരണം നൽകി
ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ നട്ടണ്ണൂർ പക്രൻ സാഹിബിന് കോരപ്ര മഹല്ല് ഖത്തർ കമ്മറ്റിയുടെ സ്നേഹോത്സവമായ വരവേൽപ് ‘കീഴരിയൂർ കോരപ്ര മഹല്ല് മുൻ ജനറൽ സിക്രട്രറിയും സാമൂഹ്യ പ്രവർത്തകനുമായ നട്ടണ്ണൂർ പക്രൻ സാഹിബിന് ...
യാത്രയയപ്പ് നൽകി
ഖത്തർ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എം.കെ അബ്ദുറഹ്മാൻ മൗലവിക്ക് ഖത്തർ കെ.എം.സി.സി കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി യാത്ര അയപ്പ് നൽകി. യോഗം പേരാ മ്പ്രമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ചാവട്ട് ...
ഗ്ലോബൽ വില്ലേജ് മിഴി തുറന്നു: ഇനി ആഘോഷ രാവുകൾ
ദുബൈ: ആറു മാസം നീളുന്ന ആഘോഷ രാവുകളിലേക്ക് മിഴി തുറന്ന് ഗ്ലോബൽ വില്ലേജ്. വർണ വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെയാണ് 29ാമത് എഡിഷനായി ആഗോള ഗ്രാമം ഹൃദയം തുറന്നത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ...
മിഡില്‍ ഈസ്റ്റില്‍ കരുത്ത് തുടര്‍ന്ന് ഖത്തര്‍, ബഹുദൂരം മുന്നില്‍
ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ഖത്തര്‍. യുഎന്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ ഖത്തറിനുണ്ടായത് റെക്കോഡ് വളര്‍ച്ചയാണ്. മിഡില്‍ ഈസ്റ്റ് ടൂറിസം വിപണിയിലെ പ്രബല ശക്തിയായി ഖത്തര്‍ ഉയരുന്നു ...
മരുഭൂമിയിലെ ‘പറക്കും മുയൽ’
മരുഭൂമിയെന്നാൽ നാം സഞ്ചരിക്കുന്ന റോഡിന് ഇരുവശവും കാണുന്ന പലരൂപത്തിലും ഭാവത്തിലുമുള്ള മണൽപരപ്പുകൾ മാത്രമല്ല. കാറ്റിനോടൊപ്പം ചൂടുപ്പിടിച്ച സഞ്ചാരത്തിനിടയിൽ വഴികളിലെ തടസങ്ങളിൽ തട്ടി ശിൽപങ്ങളും കുന്നുകളുമായി രൂപപ്പെടുന്ന മരുഭൂമിയുടെ വേഷപകർച്ചകൾ വിസ്മയങ്ങളുടെ വിസ്മമയങ്ങളാണ്. മരുഭൂമിയുടെ ...
കൈൻഡ് ഖത്തർ കീഴരിയൂർ കൂട്ടായ്മ “കൈൻഡ് ഫെസ്റ്റ് 2024” ഇന്ന്…
ഖത്തർ: കൈൻഡ് കീഴരിയൂർ കൂട്ടായ്മയുടെ സൗഹൃദ സംഗമവും സിവിൽ സർവ്വീസ് ജേതാവ് ശാരികക്കുള്ള അനുമോദനവും കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഇന്ന് ഖത്തറിൽ നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും കീഴരിയൂരിലെ രോഗം കൊണ്ട് ...
ആഢംബര യാത്രക്ക് പുതിയ മുഖം; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേസ്ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ദോഹ: ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനം ചെയ്തു. കൈൻഡ് ഫെസ്റ്റ് 2024 ജൂലൈ 26ന് 6 മണിക്ക്
ദോഹ :- ഖത്തർ കീഴരിയൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന KIND FEST 2024 എന്ന പരിപാടിയുടെ പോസ്റ്റർ പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സഫാരി മാളിൽ വെച്ച് പ്രകാശനം ചെയ്തു. സിനി താരം ...